മുഗൾ ഭരണകാലത്തെ നികുതി ഓർമ്മപ്പെടുത്തുന്നു; കേന്ദ്രം വിശ്രമ കേന്ദ്രങ്ങളുടെ ജിഎസ്ടി പിൻവലിക്കണമെന്ന് എഎപി എംപി

ഔറംഗസേബ് തീർഥാടകർക്ക് ജിസിയ നികുതി ഏർപ്പെടുത്തിയ മുഗൾ കാലഘട്ടമാണ് സർക്കാർ നമ്മെ ഓർമിപ്പിക്കുന്നതെന്ന് എഎപി നേതാവ് പറഞ്ഞു

കര്‍ണാടക ബിജെപി ജനങ്ങൾക്ക് വിൽക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ച് തുന്നിച്ചേര്‍ത്ത വികൃതമായ ദേശീയ പതാകകള്‍

ത്രിവർണ്ണ പതാക പോളിസ്റ്റർ കൊണ്ടാണ് നിർമ്മിച്ചതെങ്കിലും പല പതാകകളും ദീർഘചതുരാകൃതിയിലോ 3:2 അനുപാതത്തിന് അനുസൃതമായോ ഇല്ലെന്ന് കണ്ടെത്തി.

ശ്രീലങ്ക ഇന്ത്യയുടെ ആശ്രിത സുഹൃത്തും വിശ്വസ്ത പങ്കാളിയും; ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എസ് ജയശങ്കർ

ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുക്കലിനും ക്ഷേമത്തിനും വേണ്ടിയുള്ള ഒരു വിശ്വസ്ത സുഹൃത്തും വിശ്വസ്ത പങ്കാളിയും എന്ന നിലയിൽ ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും

ഇന്ത്യയിലെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് ട്രാക്കിലേക്ക് മടങ്ങിയെത്തുന്നു

ജയ്പുര്‍: ഇന്ത്യയിലെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് ട്രാക്കിലേക്ക് മടങ്ങിയെത്തുന്നു. പൊതു- സ്വകാര്യ പാര്‍ട്ണര്‍ഷിപ്പില്‍ പാലസ് ഓണ്‍ വീല്‍സ്

കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് ബിഷ്ണോയ് ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് ബിഷ്ണോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഹരിയാന വിധാന്‍ സഭയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെയാണ്

ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന് ജയിലിലെ അസൗകര്യത്തില്‍ അതൃപ്തി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയില്‍ കഴിയുന്ന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന് ജയിലിലെ അസൗകര്യത്തില്‍ അതൃപ്തി. പത്ര ചൗള്‍

‘ഹർ ഘർ തിരം​ഗ’ ക്യാംപയിൻ ബൈക്ക് റാലിയിൽ ഹെൽമെറ്റ് ധരിക്കാതെ ബിജെപി എംപി; പിഴ ചുമത്തി ഡൽഹി പോലീസ്

സംഭവത്തെക്കുറിച്ച് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ ധരിക്കാത്തതിന് ക്ഷമ ചോദിക്കുകയും ചെയ്തു.

വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന്

സുപ്രീം കോടതിയിൽ അടുത്ത ചീഫ് ജസ്റ്റിസാകാന്‍ ജസ്റ്റിസ് യുയു ലളിത്; ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എന്‍വി രമണ

അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ന്യായാധിപനായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായി ജസ്റ്റിസ് യുയു ലളിത് മാറും.

സഞ്ജയ് റാവത്തിന്റെ ഇഡി കസ്റ്റഡി പ്രത്യേക കോടതി ഓഗസ്റ്റ് 8 വരെ നീട്ടി

അന്വേഷണ കാര്യത്തിൽ ഇഡി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായാണ് കസ്റ്റഡി കാലാവധി നീട്ടുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടിയത്

Page 25 of 2041 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 2,041