ഇന്ത്യയെ വിഭജിച്ചതാര്? കോൺഗ്രസും ബിജെപിയും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുമ്പോൾ

ഓഗസ്റ്റ് 14-ന് 'വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി' ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്തതിനു പിന്നാലെ വിഭജനത്തിന്റെ കാരണക്കാർ ആരാണ്

രാജ്യത്തിന് 76-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: രാജ്യത്തിന് 76-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിനല്‍കിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചാണ്

രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും;സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ സമാപനം ഇന്ന്

ന്യൂഡല്‍ഹി: എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ സമാപനം ഇന്ന്. രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നാവികസേനയുടെ ഐ.എന്‍.എസ് സത്പുര സാന്‍ ഡിയാഗോ തുറമുഖത്തെത്തി

സാന്‍ഫ്രാന്‍സിസ്കോ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സത്പുര യുദ്ധക്കപ്പല്‍ യു.എസിലെ സാന്‍ ഡിയാഗോ തുറമുഖത്തെത്തി.

ജനാധിപത്യത്തിന്റെ യഥാർത്ഥ സാധ്യതകൾ കണ്ടെത്താൻ ലോകത്തെ സഹായിച്ചതിന് ഇന്ത്യയ്ക്ക് ബഹുമതി നൽകാം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

നമ്മുടെ ഗോത്ര നായകന്മാർ കേവലം പ്രാദേശികമോ പ്രാദേശികമോ ആയ ഐക്കണുകളല്ല, മറിച്ച് മുഴുവൻ രാജ്യത്തെയും പ്രചോദിപ്പിക്കുന്നതിനാൽ സ്വാഗതം ചെയ്യുന്നു

കോവിഡ് കൂടുന്നു; സ്കൂളുകളിലെ എല്ലാ സ്വാതന്ത്ര്യദിന പരിപാടികളും റദ്ദാക്കി ബിഹാർ സർക്കാർ; ഹർ ഘർ തിരംഗയെ അപമാനിച്ചെന്ന് ബിജെപി

എല്ലാ സ്‌കൂളുകളിലും ജില്ലാ ഓഫീസുകളിലും ആഗസ്ത് 15-ലെ പരിപാടി മാറ്റിവെക്കാൻ ഉത്തരവിട്ടു. ഇത് ത്രിവർണ്ണ പതാകയെ അപമാനിക്കുന്നതാണ്

സവർക്കര്‍മാരും മുഹമ്മദലി ജിന്നമാരും ഇപ്പോൾ ആധുനിക ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങളിൽ; ബിജെപിക്കെതിരെ ജയറാം രമേശ്

ഇന്ത്യ വിഭജനമെന്ന ചരിത്രത്തിലെ ദുരന്തത്തെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച് വിദ്വേഷം പരത്താന്‍ ശ്രമിക്കുകയാണെന്നും ജയറാം രമേശ്

വൈവിധ്യങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങിനെയെന്ന് പഠിക്കാൻ ലോകം ഇന്ത്യയിലേക്ക് നോക്കുന്നു: മോഹൻ ഭാഗവത്

ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്, എന്നാൽ ഈ ദ്വൈതങ്ങൾ മികച്ചതായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയിൽ നിന്ന് മാത്രമേ ഉണ്ടാകൂ

സ്വാതന്ത്ര്യസമരത്തിലെ ആർഎസ്എസിന്റെ സംഭാവനകൾ ചോദ്യം ചെയ്യുന്നവർക്കായി ക്ലാസുകൾ സംഘടിപ്പിക്കും: ബിജെപി എംപി തേജസ്വി സൂര്യ

പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതനുസരിച്ച് സോഷ്യൽ മീഡിയയിൽ ദേശീയ പതാക പ്രദര്ശിപ്പിക്കാത്തതിന് ആർ‌എസ്‌എസിനെ കോൺഗ്രസുകാർ വിമർശിച്ചിരുന്നു

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് നെ​ഹ്റു​വി​നെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഒഴുവാക്കി

രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന കർണാടക സർക്കാർ നൽകിയ പരസ്യത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ

Page 16 of 2041 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 2,041