എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേ സമയം; തിയതികള്‍ പ്രഖ്യാപിച്ചു

കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ്‌ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേസമയം നടത്തുന്നത്.

ആള്‍ക്കൂട്ട കൊലപാതകങ്ങളിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി; ദളിത്-ഒബിസി വിദ്യാര്‍ത്ഥികളെ കോളേജിൽ നിന്നും പുറത്താക്കി

കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനയായ ഐസ പ്രഖ്യാപിച്ചു.

എംബിബിഎസ് പരീക്ഷയ്ക്ക് നിയന്ത്രണങ്ങള്‍; പരീക്ഷാഹാളില്‍ വാച്ച് ധരിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം: കോപ്പിയടി തടയാന്‍ സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാഹാളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പരീക്ഷാ ഹാളില്‍ വാച്ച് ഉപയോഗിക്കുന്നത് വിലക്കും. വിദ്യാര്‍ഥികള്‍ക്ക് ഹാളിലെ

കാലിക്കറ്റ് സർവകലാശാലയിൽ ഇനിമുതല്‍ ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യാൻ ആധുനിക ഇലക്ട്രോണിക് സംവിധാനം

കാലിക്കറ്റ് സിൻഡിക്കേറ്റ് ഉപസമിതി പൂനെയിൽ പോയി പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പഠനത്തിന് പ്രായം തടസമല്ല; 83-ാം വയസില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി സോഹന്‍ സിങ്

പഠിക്കാന്‍ ഒരിക്കലും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച നിരവധി ആളുകളുണ്ട്. പല മേഖലകളിലും പ്രായത്തെ പിന്നിലാക്കിയവരുടെ പട്ടികയിലേക്ക് എത്തുകയാണ് പഞ്ചാബില്‍

യുജിസിയുടെ ഗവേഷണ ജേര്‍ണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്ത്; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി

പ്രധാനമായും ഗവേഷണ ജേര്‍ണലുകളെ നാലായി തരംതിരിച്ചാണ് യുജിസി എല്ലാത്തവണയും അംഗീകൃത ജേര്‍ണലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

കനത്ത മഴ, റെഡ് അലേര്‍ട്ട് തുടരുന്നു; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

ജില്ലയിലെ ആംഗനവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ചൊവ്വാഴ്ചത്തെ അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

കനക്കുന്ന കാലവർഷം; കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രണ്ടു ദിവസമായി കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

Page 12 of 18 1 4 5 6 7 8 9 10 11 12 13 14 15 16 17 18