മാർച്ച് ഒന്ന് മുതൽ യുവാക്കൾക്ക് തൊഴിലില്ലാ വേതനം: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനൊരുങ്ങി മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ നടപ്പാക്കാനാണ് ഇരു സംസ്ഥാന സർക്കാരുകളുടെയും ശ്രമം

ഏറെ കൊട്ടിഘോഷിച്ച മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയും പരാജയം; ഇന്റര്‍നെറ്റിൽ ഇന്ത്യയുടെ സ്ഥാനം പാക്കിസ്ഥാനും പിന്നിലെന്നു റിപ്പോർട്ട്

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 109-ാം സ്ഥാനത്താണ്

സി ബി ഐ നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും: തീരുമാനം മമതയ്ക്കും കേന്ദ്രത്തിനും നിർണായകം

പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതിയുടെ ഇടപെടൽ

പ്രളയരക്ഷാപ്രവർത്തനത്തിനു വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിനയച്ചു: പ്രതിരോധ സഹമന്ത്രി

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിനയച്ചതായി കേന്ദ്രം സമ്മതിച്ചു

അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ​ബി​ജെ​പി ത​ന്നെ ഉ​പ​യോ​ഗി​ച്ചു: അന്നാ ഹ​സാ​രെ

ലോ​ക്പാ​ലി​നു​വേ​ണ്ടി​യു​ള്ള എന്റെ സ​മ​രം ബി​ജെ​പി​യേ​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യേ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ചു

Page 149 of 164 1 141 142 143 144 145 146 147 148 149 150 151 152 153 154 155 156 157 164