ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ‘സ്ഥാനാര്‍ഥി സാധ്യതാ സർവേ റിപ്പോർട്ട്’ സംസ്ഥാന ആർഎസ്എസ് തള്ളി; തള്ളിയത് കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കണമെന്ന സർവ്വേ

കെ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് രൂപത്തിലായിരുന്നു സർവേഫലങ്ങൾ പുറത്തുവന്നത്

കൂറുമാറാൻ എംഎല്‍എമാര്‍ക്ക് കോടികൾ വാഗ്ദാനം ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു; യെദ്യൂരപ്പ കുടുങ്ങും?

കൂറുമാറാന്‍ വന്‍തുക കോഴ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എയുടെ മകനുമായി സംസാരിക്കുന്ന ഓഡിയോ നേരത്തെ പുറത്തു

ട്വിറ്ററില്‍ തരംഗം സ്യഷ്ടിച്ച് പ്രിയങ്ക ഗാന്ധി; നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷന്‍, പതിനായിരക്കണക്കിന് ഫോളോവേഴ്സ്

പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചെ​ന്ന വി​വ​രം കോ​ണ്‍​ഗ്ര​സ് ഒൗ​ദ്യോ​ഗി​ക​മാ​യി ട്വീ​റ്റ് ചെ​യ്തു

അസമിന് പിന്നാലെ ആന്ധ്രപ്രദേശിലും മോദിക്കെതിരെ കടുത്ത പ്രതിഷേധം; മോദി കടന്നു പോകുന്ന വഴിയാകെ ‘മോദി നോ എന്‍ട്രി’ ബോര്‍ഡുകള്‍

സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മോദി ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന തരത്തിലുള്ള പോസ്റ്ററുകളും പ്രതിഷേധക്കാർ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്ന കേസിൽ ബി.ജെ.പി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്.ഐ.ആര്‍

മുൻ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മുകുള്‍ റോയ് ശാരദ ചിട്ടി ഫണ്ട് കേസിൽ സി ബി ഐ ചോദ്യം ചെയ്തതോടെയാണ്

കോണ്‍ഗ്രസ് പട്ടിക 25ന് മുന്‍പ്; കേരളത്തിൽ സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നല്‍കും

ഈ മാസം 25നകം സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കണമെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് എഐസിസിയുടെ നിര്‍ദ്ദേശം നൽകി

ബംഗാളിൽ സിപിഎമ്മുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി മത്സരിക്കാൻ കോൺഗ്രസിന് ഹൈക്കമാന്റിന്റെ അനുമതി

ബംഗാളിൽ 42 ലോക്സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ഇവിടെ 34 സീറ്റുകൾ തൃണമൂൽ കോൺഗ്രസും നാല് സീറ്റുകൾ കോൺഗ്രസും

Page 148 of 164 1 140 141 142 143 144 145 146 147 148 149 150 151 152 153 154 155 156 164