പണം വച്ചുള്ള റമ്മിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി സര്‍കാരിന്റെ പരിഗണനയിൽ

തിരുവനന്തപുരം: () സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി വ്യാപകമാവുന്ന സാഹചര്യത്തില്‍ എ പി അനില്‍കുമാറിന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കി

യൂട്യൂബര്‍ സൂരജ് പാലാക്കാരന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

കൊച്ചി: യൂട്യൂബര്‍ സൂരജ് പാലാക്കാരന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന

പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കൃത്യമായെടുത്തിട്ടും മരണം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍

പേരാമ്ബ്ര: തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന് കൂത്താളി രണ്ടേആറിലെ പുതിയേടത്ത് ചന്ദ്രിക (53) മരിച്ച സംഭവത്തില്‍ പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍. പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍

ബിജെപി നേതാവും നടിയുമായ സോണാലി ഫോഗാട്ട് അന്തരിച്ചു

പനാജി: ബിജെപി നേതാവും നടിയുമായ സോണാലി ഫോഗാട്ട് അന്തരിച്ചു. ഇന്നലെ രാത്രി ഗോവയില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.42 വയസായിരുന്നു. ദിവസങ്ങള്‍ക്ക്

പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡല്‍ഹിയില്‍ മലയാളി മരിച്ചു

ന്യൂഡല്‍ഹി: പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡല്‍ഹിയില്‍ മലയാളി മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53)

ഓണക്കിറ്റിലെ സപ്ലൈകോയുടെ തീവെട്ടിക്കൊള്ളയ്‌ക്കു സര്‍ക്കാരിന്റെ കൂച്ചുവിലങ്ങ്‌

തിരുവനന്തപുരം : ഓണക്കിറ്റിലെ സപ്ലൈകോയുടെ തീവെട്ടിക്കൊള്ളയ്‌ക്കു സര്‍ക്കാരിന്റെ കൂച്ചുവിലങ്ങ്‌. കിറ്റില്‍ ഉള്‍പ്പെടുത്താനായി കുറഞ്ഞ തുകയ്‌ക്ക്‌ വിപണിയില്‍ നിന്നു സംഭരിച്ച വിഭവങ്ങള്‍ക്ക്‌

ആര്യയുടെ ക്യാപ്റ്റൻ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

ചെന്നൈ: വ്യത്യസ്തമായ പുതിയൊരു പരീക്ഷണ ചിത്രവുമായി രംഗത്തെത്തുകയാണ്, തമിഴിലെ ആദ്യ സോംബി ചിത്രമായ മിരുതന്റെ സംവിധായകന്‍ ശക്തി സൗന്ദര്‍ രാജന്‍.

അ​ഖി​ലേ​ന്ത്യാ​ ​ഫു​ട്ബോ​ള്‍​ ​ഫെ​ഡ​റേ​ഷ​ന്റെ ഭ​ര​ണ​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ ​ ​താ​ത്ക്കാ​ലി​ക​ ​സ​മി​തി​ ​പി​രി​ച്ചു​വിട്ടു

ന്യൂ​ഡ​ല്‍​ഹി​:​ ​അ​ഖി​ലേ​ന്ത്യാ​ ​ഫു​ട്ബോ​ള്‍​ ​ഫെ​ഡ​റേ​ഷ​ന്റെ ഭ​ര​ണ​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ ​ ​താ​ത്ക്കാ​ലി​ക​ ​സ​മി​തി​ ​പി​രി​ച്ചു​വിട്ട​ സു​പ്രീം​ ​കോ​ട​തി​ ​ഈ ​ചു​മ​ത​ലകള്‍​

തൊഴിലാളി യൂണിയനുകളുമായി മന്ത്രിമാര്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുമായി മന്ത്രിമാര്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുമെന്ന് മന്ത്രി

Page 6 of 71 1 2 3 4 5 6 7 8 9 10 11 12 13 14 71