കയ്യാങ്കളി, ബഹളം; ഒടുവിൽ വിവരാവകാശ നിയമ ഭേദഗതി രാജ്യസഭയിൽ പാസ്സായി

കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന വിവരാവകാശ ഭേദഗതി ബില്‍

കര്‍ണാടകയിലെ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

കര്‍ണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. ബിജെപിയിലേക്കുള്ള നീക്കത്തിന് ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളി, മഹേഷ്

നടി പ്രിയാരാമൻ ബി.ജെ.പി.യിൽ ചേരാനൊരുങ്ങുന്നു

നടി പ്രിയാരാമൻ ബി.ജെ.പി.യിലേക്ക്. കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രിയാരാമൻ ബി.ജെ.പി. ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറി വി. സത്യമൂർത്തിയുമായി കൂടിക്കാഴ്ചനടത്തി.

കെ.എസ്.യു പ്രവർത്തകർ ചായകുടിച്ച പണം ‘അണ്ണൻ’ കൊടുത്തില്ല: എസ്എഫ്ഐക്കാർ പണം പിരിച്ചുനൽകി

കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ചായയും പലഹാരങ്ങളും കഴിച്ചതിന്റെ പണം കിട്ടിയില്ലെന്ന് ആരോപണം ഉന്നയിച്ച കാന്റീൻ ജീവനക്കാരന്

പത്തു വര്‍ഷം മുന്‍പ് വിറ്റ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിയില്ല; കിടപ്പാടവും ജീവിതവും നഷ്ടപ്പെട്ട് കൊല്ലത്തെ ഒരു കുടുംബം

കരുനാഗപ്പള്ളി തൊടിയൂര്‍ വടക്ക് ശ്രീജ ഭവനില്‍ എ.പുരുഷോത്തമന്‍ (60) സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു അക്കിടി. പത്തു വര്‍ഷം മുന്‍പ് വിറ്റ

എട്ടോളം സ്ത്രീകളുമായി വഴിവിട്ട ബന്ധം; പാക് താരത്തെ കുടുക്കി സ്‌ക്രീന്‍ഷോട്ടുകള്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിന് പരസ്ത്രീബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്ത്. ഇമാമിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന്

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂരിന് ചന്ദ്രനില്‍ പോകാം: ബി ഗോപാലകൃഷ്ണന്‍

രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനും, മതവിദ്വേഷത്തിനും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.

കര്‍ണാടകയില്‍ സസ്‌പെന്‍സായി സ്പീക്കറുടെ തീരുമാനം: ബിജെപി ആശയക്കുഴപ്പത്തില്‍; രാഷ്ട്രപതി ഭരണം വന്നേക്കും

കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണിട്ടും കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ സാധിക്കാതെ യെദ്യൂരപ്പ. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ യെദ്യൂരപ്പയ്ക്ക്

തീവ്രവാദത്തെ ഒതുക്കാന്‍ ധോണി കശ്മീരിലേക്ക്; വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമാകും; താമസം സൈനികര്‍ക്കൊപ്പം

ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ്.ധോണി ടെറിട്ടോറിയല്‍ ആര്‍മിയുടെ കശ്മീര്‍ യൂണിറ്റിലേക്ക്. ധോണി, കശ്മീര്‍ താഴ്‌വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍

ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്ന് സ്വര ഭാസ്‌കര്‍: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ബംഗാളി നടന് വധഭീഷണി

മുംബൈ: ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധി പോലെയാണെന്ന് നടി സ്വര ഭാസ്‌കര്‍. ഈ യാഥാര്‍ഥ്യത്തില്‍ നിന്നു രാജ്യത്തിന് മുഖം തിരിക്കാനാവില്ലെന്നും സ്വര

Page 20 of 101 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 101