ജയ്‌ ശ്രീറാം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ഇന്ത്യയില്‍ വിഘടനവാദത്തെ പിന്തുണയ്ക്കുകയാണ് കത്തെഴുതിയ 49 പേരുമെന്നും സുധീര്‍ കുമാര്‍ ആരോപിച്ചു.

അഗ്രഹാരങ്ങളിലെ ദാരിദ്ര്യമല്ല, ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളെയും: വിഎസ്

കൊച്ചിയിൽ നടന്ന തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിനിടെയുളള ജസ്റ്റിസ് ചിദംബരേഷിന്‍റെ പ്രസ്താവനയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രംഗത്ത്.

കെെക്കൂലി വാങ്ങിയതായി തെളിഞ്ഞ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ച് വിട്ടു; ഇത് ഒരു സന്ദേശമെന്ന് മന്ത്രി ജി സുധാകരന്‍

ഉദ്യോഗസ്ഥനെതിരെ കക്ഷി വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കി.

ട്രാക്കിൽ വെള്ളം കയറി കുടുങ്ങി; മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവൻ യാത്രക്കാരെയും രക്ഷപെടുത്തി

ട്രെയിനില്‍ ഉണ്ടായിരുന്ന എഴുനൂറ് യാത്രക്കാരെയും തിരികെയെത്തിക്കാൻ പത്തൊമ്പത് കോച്ചുകളുമായുള്ള പ്രത്യേക ട്രെയിൻ കല്ല്യാണിൽ നിന്നും പുറപ്പെടും.

നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കോൺഗ്രസ്- സിപിഎം ധാരണ

പൊതുതെരഞ്ഞെടുപ്പിന് ശേഷം ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ ഭട്പരയില്‍ നടന്നുവരികയാണ്.

നിങ്ങൾക്ക് പഴയ വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കാനാകുമോ? എങ്കിൽ പുതിയ വാഹനം വാങ്ങുന്നവർക്ക് ഇനിമുതല്‍ രജിസ്ട്രേഷൻ ഫീസ് വേണ്ട!!

ഈ നിയമ പ്രകാരം മുമ്പ് മറ്റേതെങ്കിലും കേസുകൾക്കായി ഉപയോഗിച്ച വാഹനങ്ങൾക്ക് സ്ക്രാപിംഗ് സർട്ടിഫിക്കറ്റ് ലഭിക്കില്ല.

Page 14 of 101 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 101