എ ജി ബഹുമാനിക്കപ്പെടുന്ന മനുഷ്യൻ; അദ്ദേഹത്തെ സംശയിക്കുന്ന തരത്തിൽ സംസാരിച്ചാൽ പിടിച്ച് പുറത്താക്കും; അഭിഭാഷകനോട് ജസ്റ്റിസ് രോഹിൻടൺ നരിമാന്‍റെ മുന്നറിയിപ്പ്; സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം ഗൂഢാലോചനയാണെന്ന് സത്യവാങ്മൂലം സമർപ്പിച്ച അഭിഭാഷകനെതിരെയാണ് എ ജി കെകെ വേണുഗോപാൽ സംശയങ്ങളുന്നയിച്ചത്.

ചീഫ് ജസ്റ്റിസിനെതിരായുള്ള പരാതി കോർപ്പറേറ്റ് കമ്പനിയുടെ ഗൂഢാലോചനയെന്ന് സത്യവാങ്മൂലം: അന്വേഷിക്കുമെന്ന് സുപ്രീം കോടതി

കോടതി വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സിബിഐ ജോയിന്‍റ് ഡയറക്ടര്‍, ഐബി ജോയിന്‍റ് ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ കോടതിയിലെത്തി

മമത എല്ലാവർഷവും കുർത്തയും മധുരപലഹാരങ്ങളും അയച്ചുതരാറുണ്ടെന്ന് നരേന്ദ്ര മോദി

തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇക്കാര്യം പറയാന്‍ തനിക്ക് മടിയില്ലെന്നും മോദി പറഞ്ഞു

ഈ തെരഞ്ഞെടുപ്പ് ഒരു സുവര്‍ണാവസരമാണ് എന്ന തൻ്റെ പ്രസംഗം ശരിയായി: തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നിയമനടപടി: ശ്രീധരൻപിള്ള

താന്‍ വിഡ്ഢിത്തം പറഞ്ഞു നടക്കുന്ന ആളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്...

ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ ജയിക്കും; ചിലപ്പോൾ രണ്ടാമതാകുമെന്നും വിലയിരുത്തൽ

കൂടുതല്‍ ശക്തമായ ഹിന്ദു ഏകീകരണത്തിന് വരുംതെരഞ്ഞെടുപ്പില്‍ അതുപയോഗിക്കാനാവുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു...

സംസ്ഥാനത്ത് നാലിടത്ത് താമര വിരിയും: രണ്ടിടത്ത് രണ്ടാമത് എത്തുമെന്നും വിലയിരുത്തൽ

പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ഹിന്ദു വോട്ടര്‍മാരില്‍ നല്ലൊരു പങ്കും ഇക്കുറി ബിജെപിക്കൊപ്പമെത്തും...

രാത്രിയിൽ ആക്സിലേറ്ററിൽ ഭാരമുള്ള എന്തെങ്കിലും വച്ച് ഓടിച്ചുപോകുന്നു; ജീവനക്കാർ അതിർത്തി കഴിഞ്ഞാൽ ലഹരി ഉപയോഗിക്കുന്നവർ : കല്ലട ട്രാവത്സ് ജീവനക്കാരുടെ ക്രൂരതയ്ക്കു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സ്വകാര്യ ബസുകൾക്ക് കടന്നു പോകുന്ന സംസ്ഥാനങ്ങളിലൊക്കെ അവർക്ക് സ്വാധീനമുണ്ടെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്താനിറങ്ങിയാൽ അപ്പോൾ വരും മുകളിൽ നിന്നു വിളിവരുമെന്നും

സുരേഷ്ഗോപിയെ തോൽപ്പിച്ചാൽ മെക്കയിൽ പോകുന്നതിന് പകരമാകും: ചിലർ അങ്ങനെ പ്രചരിപ്പിച്ചതായി സുരേഷ് ഗോപിയുടെ മകൻ

സുരേഷ് ഗോപിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോയപ്പോഴുള്ള അനുഭവങ്ങള്‍ വിശദീകരിക്കവേയാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്...

Page 32 of 145 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 145