എനിക്ക് താമരയ്ക്ക് വോട്ടു കൊടുക്കേണ്ട; കോണ്‍ഗ്രസിനാണ് വോട്ടുകൊടുക്കേണ്ടത്; റീ പോളിങ് വേണം: യുവതി

കോവളത്ത് ചൊവ്വരയിലെ വോട്ടിങ്ങ് യന്ത്രത്തില്‍ ഗുരുതര ക്രമക്കേടെന്ന് പരാതി. കൈപ്പത്തിക്ക് വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമരയുടെ ലൈറ്റ് തെളിയുന്നതായാണ് വോട്ട് രേഖപ്പെടുത്തിയവര്‍

സംസ്ഥാനത്ത് പോളിംഗിനിടെ മൂന്നുപേര്‍ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് പോളിംഗിനിടെ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം മൂന്നായി. ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ മാറോളില്‍ സ്വദേശി വിജയ (62) ആണ് ആദ്യം

ചെയ്ത വോട്ടെല്ലാം വീഴുന്നത് താമരയ്ക്ക്: പരാതിയുമായി എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും പരാതി. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലെ എബിന്‍ എന്ന വോട്ടറാണ് പരാതി നല്‍കിയത്.

എറണാകുളത്തും വയനാട്ടിലും തള്ളിയ സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക അമേഠിയിൽ സ്വീകരിച്ചു

ജനപ്രാതിനിധ്യ നിയമ പ്രകാരം ഒരു സ്ഥാനാര്‍ഥിക്കു പരമാവധി രണ്ടു മണ്ഡലങ്ങളിലാണ് പത്രി നല്‍കാനാവുക. ഇവ രണ്ടും നിരസിക്കപ്പെട്ടാല്‍ ആ സ്ഥാനാര്‍ഥിയെ

വയനാട്ടില്‍ റീപോളിങ് നടത്തണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ എന്ന പരാതി ഉയര്‍ന്നതോടെ റീപോളിങ് ആവശ്യപ്പെട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി.

സമദൂരം; ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് എൻഎസ്എസ് പ്രത്യേക നിർദേശം നൽകിയിട്ടില്ല: ജി സുകുമാരൻ നായർ

മാധ്യമങ്ങളിലൂടെ നല്‍കിയ കുറിപ്പു മാത്രമാണ് ഇക്കാര്യത്തില്‍ ഇറക്കിയിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു...

ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോക്ക് പിന്നില്‍ ബെന്നി ബെഹനാന്‍; പരാതിയില്‍ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ യുവതി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് കുമ്മനം

കോവളത്തെ വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. അന്വേഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയാല്‍ തെളിയുന്നത് താമര

തിരുവനന്തപുരത്തിന് സമാനമായി ചേര്‍ത്തലയിലും വോട്ടിംഗ് മെഷീനില്‍ പിഴവുള്ളതായി ആരോപണം. കോണ്‍ഗ്രസിന് മാത്രമല്ല എല്‍ഡിഎഫിന് വോട്ട് ചെയ്താലും ലഭിക്കുന്നത് താമരയ്ക്കാണെന്നാണ് വോട്ടര്‍മാരുടെ

Page 39 of 145 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 145