ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു;ചിത്രം ഓണത്തിനു തിയറ്ററുകളിലേക്ക്!

വിനയന്‍ സംവിധാനം ചെയ്ത ‘ആകാശഗംഗ’ എന്നാ ചിത്രത്തിന്റെ തുടര്‍ച്ചയായ ‘ആകാശ ഗംഗ 2’ന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞു.ആകാശഗംഗ ഷൂട്ട്

സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു; ആഗ്രഹിക്കാതെ പ്രധാനമന്ത്രിയായി: നരേന്ദ്രമോദി

ഗ്രാ​മ​ത്തി​ൽ ത​ന്നെ ജീ​വി​ക്കാ​നാ​ണ് അ​മ്മ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ത​നി​ക്കും അ​മ്മ​യ്ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ സ​മ​യം കി​ട്ടാ​റി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു...

പട്ടികയിൽ പേരില്ലാതെ നടൻ ശിവകാർത്തികേയൻ വോട്ടുചെയ്തു; പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

വോട്ടര്‍ പട്ടികയില്‍ നടന്റെ പേരില്ലെന്നത് വ്യക്തമായറിഞ്ഞിട്ടും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയെന്ന കാരണത്താലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാലിടത്ത് ഉറപ്പായും ബിജെപി വിജയിക്കുമെന്ന് വിലയിരുത്തൽ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു തന്നെ ഹിന്ദു വോട്ടര്‍മാരില്‍ നല്ലൊരു പങ്കിനെ എല്‍ഡിഎഫിനു നഷ്ടമായിട്ടുണ്ടെന്നാണ് ബിജെപി പറയുന്നു...

ന്യൂനപക്ഷ മേഖലയില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ തോമസ് ഐസക്കും കെ ടി ജലീലും പ്രചരണം നടത്തി: എൻ കെ പ്രേമചന്ദ്രൻ

ആര്‍എസ്പിയെ പിളര്‍ത്താതിരുന്നത് പകയ്ക്ക് കാരണമായെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു...

കെ​പി​സി​സി​ക്കെ​തി​രെ താ​ന്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യിട്ടില്ല: വാർത്തകൾ തള്ളി വി കെ ശ്രീകണ്ഠൻ

കെ​പി​സി​സി ഫ​ണ്ട് ന​ല്‍​കി​യി​ല്ലെ​ന്ന് താ​ന്‍ ആ​രോ​പി​ച്ചി​ട്ടി​ല്ലെ​ന്നും വികെ ​ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു...

ആക്സിലേറ്ററിൽ ഭാരമുള്ള എന്തെങ്കിലും വച്ച് ഓടിച്ചുപോകുന്നു; അതിർത്തി കഴിഞ്ഞാൽ ലഹരി ഉപയോഗിക്കുന്ന ജീവനക്കാർ: കല്ലട ട്രാവത്സ് ജീവനക്കാരുടെ ക്രൂരതയ്ക്കു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സ്വകാര്യ ബസുകൾക്ക് കടന്നു പോകുന്ന സംസ്ഥാനങ്ങളിലൊക്കെ അവർക്ക് സ്വാധീനമുണ്ടെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്താനിറങ്ങിയാൽ അപ്പോൾ വരും മുകളിൽ നിന്നു വിളിവരുമെന്നും

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭീകരാക്രമണക്കേസ് പ്രതി പ്രജ്ഞാസിങ് താക്കൂറിൻ്റെ സ്വത്ത് വിവരങ്ങൾ പുറത്ത്: സ്വത്തിൽ രാമക്ഷേത്രം പണിയുവാനുള്ള ഇഷ്ടികയും

വരുമാന മാര്‍ഗമായി പറയുന്നത് ഭിക്ഷാടനമാണ്...

ശ്രീലങ്കയില്‍ നിരപരാധികളെ കൊന്നൊടുക്കാൻ ചാവേറുകളായി പൊട്ടിത്തെറിച്ച രണ്ടുപേർ രാജ്യത്തെ കോടീശ്വരൻ്റെ മക്കൾ

ഇന്ത്യന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ഫസ്റ്റ്‌പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്...

Page 34 of 145 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 145