ഗോമൂത്രം കുടിച്ച് സ്തനാര്‍ബുദം ഭേദമായെന്ന വാദം; പ്രഗ്യാ സിങ്ങിന് രോഗം ഉണ്ടായിരുന്നില്ലെന്ന് പരിശോധിച്ച ഡോക്ടർ

അവരെ പരിശോധിച്ച ഡോക്ടറാണ് ഈ വാദം തെറ്റാണെന്നും പ്രഗ്യാ സിങിന് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്നും പ്രസ്താവിച്ചിരിക്കുന്നത്...

വോട്ടെടുപ്പ് ദിവസം തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരനു വേണ്ടി പത്മനാഭസ്വാമി ക്ഷേത്രത്തിൽ അന്നദാന വഴിപാട്

തെരഞ്ഞെടുപ്പു ദിവസം പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ തേങ്ങയടിച്ചശേഷമാണ് കുടുംബാംഗങ്ങൾ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്...

കുമ്മനവും കെ സുരേന്ദ്രനും വിജയിക്കും; മൂന്നര ലക്ഷത്തിൽ കുറയാതെ വോട്ടു നേടും

തെക്കന്‍കേരളത്തില്‍ ശബരിമല വിഷയം അനുകൂലഘടകമായി. ഇതു ചില മേഖലകളില്‍ യുഡിഎഫിനും അനുകൂലമായെങ്കിലും മറികടക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ...

സൈനികനായ കാമുകനൊപ്പം ഒളിച്ചോടി; സൈനികനായ ഭർത്താവിൻ്റെ പരാതിയിൽ യുവതിയെ മൂന്നാറിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു

അസമില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനുമായി രണ്ടുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം...

ഇടതുപക്ഷത്തിന് കരുതലായി രാഹുല്‍ ജയിക്കണം; വയനാട്ടിൽ രാഹുൽഗാന്ധി വിജയിക്കണമെന്ന് തുറന്നു പറഞ്ഞ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ്റെ മകൻ

നിരാശ നിറഞ്ഞ ഈ കാലത്ത് പതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല എന്നാണ് രൂപേഷ് കുറിക്കുന്നത്...

തെരഞ്ഞെടുപ്പ് ദിവസം സിപിഎം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ്-ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ബുധനാഴ്ച പുലര്‍ച്ചെ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് ഗോപീകൃഷ്ണനൊഴികെയുള്ള എഴുപേര്‍ പിടിയിലായത്...

`പരിമിതികള്‍ ഉണ്ട് പക്ഷേ, തല്ലിക്കൊല്ലില്ല… പോരുന്നോ ബാംഗ്ലൂര്‍ക്ക്´; യാത്രക്കാരെ കെഎസ്ആർടിസി വിളിക്കുന്നു

സ്വകാര്യ കമ്പനികള്‍ക്ക് വന്‍ തുക നല്‍കി സുരക്ഷിതമല്ലാത്ത യാത്ര ഇനി വേണ്ടെന്നു പറയുന്ന പോസ്റ്റില്‍ കെഎസ്ആര്‍ടിസുയുടെ ബംഗളൂരു മള്‍ട്ടി ആക്‌സില്‍

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാൻ പൊലീസുകാരൻ എത്തിയത് മദ്യപിച്ച്; സസ്പെൻഷൻ

ഭ​ക്ഷ​ണം പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ പൂ​ർ​ണ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ല​ക്സാ​ണ്ട​ർ ഡ്യൂ​ട്ടി​സ​മ​യ​ത്ത് മ​ദ്യ​പി​ച്ച​താ​യി എ​സ്പി​ജി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു...

Page 24 of 145 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 145