ബാങ്കിൽ നിന്നും വായ്പ ലഭിക്കാത്ത ദേഷ്യം തീർക്കാൻ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം അയച്ചു; യുവതി അറസ്റ്റില്‍

സംസ്ഥാനത്തുള്ള വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച എല്ലാ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി.

വടകരയിലും കോഴിക്കോട്ടും ബിജെപി കോണ്‍ഗ്രസിന് വോട്ട് കച്ചവടം നടത്തിയെന്ന് സിപിഎം; പിതൃശൂന്യ ആരോപണമെന്ന് ബി.ജെ.പി

വടകരയിലും കോഴിക്കോട്ടും ബിജെപി കോണ്‍ഗ്രസിന് വോട്ടുകള്‍ മറിച്ചു വിറ്റെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മറ്റ് മണ്ഡലങ്ങളിലും

രക്തസമ്മർദ്ദം മൂലം ഹാജരാകാൻ പറ്റില്ലെന്ന് കല്ലട സുരേഷ്; ചികിത്സാ രേഖകൾ ഹാജരാക്കാൻ പോലീസ്; നിവൃത്തിയില്ലാതെ ചോദ്യം ചെയ്യലിനായി കല്ലട ബസ് ഉടമ ഹാജരായി

അസുഖംമൂലം തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് പോലീസിനെ അറിയിച്ചിരുന്നത്.

ഇന്റര്‍മീഡിയറ്റ് പരീക്ഷയിലെ കൂട്ടത്തോല്‍വി: ഇതുവരെ ആത്മഹത്യ ചെയ്തത് 20 കുട്ടികള്‍; സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്നു

ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഇതുവരെ ആത്മഹത്യ ചെയ്തത് 20 കുട്ടികള്‍. 9.74 ലക്ഷം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

മമ്മൂട്ടിയോട് വിരോധമൊന്നുമില്ല; മധുരരാജ കാണുമെന്നും കണ്ണന്താനം

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥികള്‍ പലവിധ തിരക്കിലാണ്. ചിലര്‍ ഉയര്‍ന്ന പോളിങ് ശതമാനം വിലയിരുത്തുന്നു, ജയസാധ്യതകള്‍ കണക്കു കൂട്ടുന്നു. എറണാകുളം എന്‍ഡിഎ

ബാലക്കോട്ട് ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യോമസേന പുറത്തുവിടാത്തതിനു പിന്നിലെ രഹസ്യ ഇതാണ്

തെളിവുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷവും മാധ്യമങ്ങളുമെല്ലാം ആവശ്യപ്പെടുമ്പോഴും അതു പുറത്തുവിടാത്തതിന്റെ കാരണം എന്താണെന്നത് വലിയ ചോദ്യമായി അവശേഷിക്കുകയായിരുന്നു

പരസ്യങ്ങളില്‍ വഞ്ചിതരാകരുത്: കുവൈത്തിലെ ഇന്ത്യന്‍ എംബസി

കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് എന്ന പേരിലുള്ള പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഇന്ത്യന്‍ എംബസി. കുവൈത്തിലും നാട്ടിലും ഇത്തരത്തില്‍ പരസ്യം വ്യാപകമായതിനെ തുടര്‍ന്നാണ്

മുഖ്യമന്ത്രിയാകും വരെ വസ്ത്രങ്ങള്‍ അലക്കിയത് തനിയെ; മോദിയുടെ നുണ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത് വരെ സ്വന്തം വസ്ത്രങ്ങള്‍ താന്‍ തന്നെയാണ് അലക്കിയിരുന്നത് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം ഗൂഢാലോചനയെന്ന പരാതിയില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു. ഗൂഢാലോചന

Page 26 of 145 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 145