പാകിസ്ഥാനിൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ഹിന്ദു പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി മ​​​​തം​​​​മാ​​​​റ്റി വി​​​​വാ​​​​ഹം ക​​​​ഴി​​​​പ്പി​​​​ച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഇമ്രാൻഖാൻ

ര​​​​വീ​​​​ണ(13), റീ​​​​ന(15) എ​​​​ന്നീ കു​​​​ട്ടി​​​​ക​​​​ളെ ഹോ​​​​ളി ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ത​​​​ലേ​​​​ന്ന് സി​​​​ന്ധി​​​​ലെ ഗോ​​​​ട്കി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്...

കേരളത്തിൽ മത്സരിക്കുന്ന കാര്യം രാഹുൽഗാന്ധി അറിഞ്ഞത് പോലുമില്ല; നടന്നത് കോൺഗ്രസിലെ ആഭ്യന്തര കലഹം മറക്കുവാനുള്ള നീക്കം

രാ​ഹു​ൽ ഗാ​ന്ധി ഇ​തു സം​ബ​ന്ധി​ച്ച് ചി​ന്തി​ക്കു​ക​യോ ച​ർ​ച്ച ചെ​യ്യു​ക​യോ ചെ​യ്തി​ട്ട​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു...

സ്ഥാനാർത്ഥി നിർണയത്തിന് മുമ്പോ ശേഷമോ പ്രധാന നേതാക്കളാരും അദ്വാനിയെ വിളിക്കുക പോലും ചെയ്തില്ല; അദ്വാനിക്കെതിരെ ബിജെപിയിൽ നടന്നത് പകപോക്കലും അനാദരവുമാണെന്ന് ഒരു വിഭാഗം നേതാക്കൾ

പ്രധാന നേതാക്കളാരും അദ്വാനിയെ വിളിച്ച് കാര്യം ധരിപ്പിക്കുക പോലും ചെയ്യാതെയാണു സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നു വിമർശകർ പറയുന്നു....

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മേ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കടന്നുകയറുന്നു; ​സിപി​ഐ​യു​ടെ മു​ൻ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കോൺഗ്രസിൽ ചേർന്നു

പ​ത്ത​നം​തി​ട്ട​യി​ലെ യു​ഡി​എ​ഫ്സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നി​ൽ എ​ഐ​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി സു​രേ​ഷി​ന് അം​ഗ​ത്വം ന​ൽ​കി...

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം

സംസ്ഥാനത്തെ ഞെട്ടിച്ച, തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. തിരുവനന്തപുരം ബാർട്ടൻ ഹില്ലിൽ ഒരു യുവാവിനെ വെട്ടിക്കൊന്നു. അനിൽ എന്നയാളാണ് മരിച്ചത്. രാത്രി

മോദി സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി

അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഒരു തൊഴിലവസരം പോലും സൃഷ്ടിക്കാതെ

എന്തു മാറ്റമാണ് ലാലേട്ടാ; ആരാധകര്‍ ചോദിക്കുന്നു

മോഹന്‍ലാലിന്റെ പല രീതിയിലുള്ള വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡിങ് ആണ്. ഇപ്പോഴിതാ തന്റെ ഫേസ്ബുക്കിലൂടെ ഏറ്റവും പുതിയ

സംസ്ഥാനത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിന് മുന്നറിയിപ്പ്. നാളെയും മറ്റെന്നാളും അഞ്ചു ജില്ലകളില്‍ താപനില നാലു ഡിഗ്രിവരെ ഉയരാം. കൊല്ലം,

സൗദിയില്‍ പുതിയ നിയമനങ്ങള്‍ നടത്തി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

സൗദി മന്ത്രിസഭയിലുള്‍പ്പെടെ പുതിയ നിയമനങ്ങള്‍ നടത്തി സല്‍മാന്‍ രാജാവ് കല്‍പന പുറപ്പെടുവിച്ചു. ഇസ്‌ലാമിക കാര്യ സഹമന്ത്രി ഡോ: തൗഫീഖ് അസുദൈരിയെ

വിഎം സുധീരന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഡി.സുഗതന്‍ ഇറങ്ങിപ്പോയി

കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മുന്‍ എം.എല്‍.എ ഡി.സുഗതന്‍ ഇറങ്ങിപ്പോയി. വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴാണ് സുഗതന്‍

Page 30 of 126 1 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 126