കലാഭവന്‍ മണിയുടെ പ്രതിമയില്‍ നിന്ന് ‘രക്തം’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍…

കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പൂര്‍ണകായ പ്രതിമയില്‍ നിന്നും രക്തം പോലുള്ള ദ്രാവകം ഇറ്റു വീഴുന്ന വീഡിയോ

‘വിമാനത്താവളം വേറെ മണ്ഡലത്തില്‍ ആയത് എന്റെ കുഴപ്പമാണോ’; അബദ്ധം പറ്റിയിട്ടും ന്യായീകരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോള്‍ തന്നെ മണ്ഡലം മാറിപ്പോയ സംഭവം വലിയ പരിഹാസങ്ങള്‍ക്കാണ്

ആദ്യദിവസം തന്നെ മണ്ഡലം മാറി വോട്ട് ചോദിച്ച് മണ്ടത്തരം: കണ്ണന്താനത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം അബദ്ധത്തില്‍ ചാലക്കുടി മണ്ഡലത്തിലെ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ഥന നടത്തിയ സംഭവം

കനയ്യകുമാര്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കും

ജെ.എന്‍.യു. സമരനായകനും വിദ്യാര്‍ഥി നേതാവുമായ കനയ്യകുമാര്‍ ബേഗുസാരായ് ലോക്‌സഭ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയാകും. ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന്

പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ ബിഡിജെഎസ് രംഗത്ത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന ബിജെപി നിലപാടിനെതിരെ ബിഡിജെഎസ് വയനാട് ജില്ലാ കമ്മിറ്റി

സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധിയെന്ന് കാനം

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു....

വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന പ്രചരണം ശരിയല്ല: പിസി ചാക്കോ

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചുവെന്ന് പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു...

ഭാരത് മാതാ കീ ജയ് വിളിക്കുന്നതല്ല രാജ്യസ്‌നേഹം: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു

ഭയവും അഴിമതിയും വിഭാഗീയതയും ജാതിവേര്‍തിരിവും ഇല്ലാത്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഭാരത് മാതാ കീ

രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ കേരളം തൂത്തുവാരുമെന്നു പറയുന്ന കോൺഗ്രസ് നേതാക്കൾ കാണൂ; കഴിഞ്ഞ തവണ രാഹുൽ വിജയിച്ച അമേഠിയുടെ സമീപമുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടി ഇല്ലാതായ കാഴ്ച

കഴിഞ്ഞതവണ രാഹുൽഗാന്ധി മത്സരിച്ച അമേഠി മണ്ഡലത്തിലെ സമീപ മണ്ഡലങ്ങളിൽ കോൺഗ്രസ് കനത്ത പരാജയമാണ് ചോദിച്ചു വാങ്ങിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു....

‘ഇടത് കൈയ്യിലെ പെരുവിരല്‍ അവര്‍ അറുത്തെടുത്തു; വലതു കൈ വെട്ടിപ്പിളര്‍ന്നു; നട്ടെല്ല് വെട്ടി നുറുക്കി; മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി;നേരിട്ട അക്രമങ്ങള്‍ ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍

തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി വടകരയിലെ ഇടത് സ്ഥാനാര്‍ഥി പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആര്‍എസ്എസ് അക്രമികള്‍ തന്റെ

Page 32 of 126 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 126