പാ​കിസ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെ​ളി​യി​ച്ച് ബുർജ് ഖലീഫ

പാ​കി​സ്ഥാ​ന്‍റെ 79-ാം റെ​സ​ലൂ​ഷ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ശ​നി​യാ​ഴ്ച ബു​ർ​ജ് ഖ​ലീ​ഫ പാകിസ്ഥാൻ്റെ ദേശീയ പതാകയുടെ നിറമണിഞ്ഞത്....

വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് ആരും ക്ഷണിച്ചിട്ടല്ല; അമേഠിയിൽ നിന്നും ജനങ്ങൾ ഓടിച്ചതുകൊണ്ടാണ്: സ്മൃതി ഇറാനി

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ...

ആര്‍എസ്എസ് താലൂക്ക് കാര്യവാഹിൻ്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി: രണ്ടുകുട്ടികൾക്ക് ഗുരുതര പരിക്ക്

ഷിബുവിന്റെ മകന്‍ ഗോകുല്‍(ഏഴ്), ബന്ധുവായ ശശികുമാറിന്റെ മകന്‍ ഗജിന്‍ രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്....

രാജസ്ഥാൻ പെണ്‍കുട്ടിയുടെ മാതാപിതക്കള്‍ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു; ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ

വോട്ട് എനിക്ക് തന്നെ ചെയ്യണമെന്ന് കണ്ണന്താനം, സാറിന്റെ മണ്ഡലം ഇതല്ലെന്ന് വോട്ടര്‍

ന്യൂഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ലോ ഫ്‌ളോര്‍ കെഎസ്ആര്‍ടിസിയില്‍ കയറി യാത്ര തിരിച്ചത്. എന്നാല്‍

കണ്ണന്താനത്തിന് പറ്റിയത് ഭീമാബദ്ധം: ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോൾ തന്നെ മണ്ഡലം മാറിപ്പോയി

എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോൾ തന്നെ മണ്ഡലം മാറിപ്പോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും

Page 34 of 126 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 126