അസംബന്ധം: ശബരിമല കെഎസ്ആര്‍ടിസി നിരക്ക് കൂട്ടിയതിനെതിരായ ഹിന്ദു ഐക്യവേദി നേതാവിൻ്റെ ഹര്‍ജി ഒറ്റവാക്കിൽ തള്ളി സുപ്രിംകോടതി

പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യവും കോടതി തള്ളി...

വയനാട്ടില്‍ മല്‍സരിക്കുമോ?; ഉത്തരം ചിരിയിലൊതുക്കി രാഹുല്‍ ഗാന്ധി: നിലപാട് കടുപ്പിച്ച് സിപിഎം

വയനാട്ടില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം ചിരിയിലൊതുക്കി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍

വൈത്തിരിയിൽ ചിതറിയ ചോരയ്ക്ക് പകരം വീട്ടും: മക്കിമലയിൽ മാവോയിസ്റ്റ് ബുള്ളറ്റിൻ വിതരണം

കടയിലെത്തിയ മാവോയിസ്റ്റുകള്‍ ജലീലിന്റെ ചിത്രമുള്ള “കാട്ടുതീ” ബുള്ളറ്റിൻ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു

മത്സരത്തിനിടെ വീണ് ബുംറക്ക് പരിക്ക്; ആശങ്കയോടെ ആരാധകര്‍

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക്. ലോകകപ്പിന് രണ്ട് മാസം മാത്രം

‘മുന്‍പ്രധാനമന്ത്രിയെ മിണ്ടാത്തയാളെന്ന് കളിയാക്കിയവരെ ആരും രാജ്യദ്രോഹിയെന്ന് വിളിച്ചിരുന്നില്ല; അന്നൊന്നും ദേശസ്‌നേഹമൊരു വിഷയമേ ആയിരുന്നില്ല; ആ പഴയ ഇന്ത്യയെ എനിക്ക് വേണം, അതിന് ഞാന്‍ വോട്ട് ചെയ്യും’

”ആ പഴയ ഇന്ത്യയെ എനിക്ക് വേണം. അതിന് ഈ 2019ല്‍ ഞാന്‍ വോട്ട് ചെയ്യും” എന്നു പറഞ്ഞ് ഡോ. നെല്‍സണ്‍

കോണ്‍ഗ്രസ് വിജയിച്ചാല്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അബദ്ധത്തില്‍ ജയിക്കുകയാണെങ്കില്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ മെഹ്‌സാനയില്‍ ബി.ജെ.പി.

ധോണിയുടെ ചോദ്യങ്ങള്‍ക്ക് ആറു ഭാഷകളില്‍ ഉത്തരം; ഞെട്ടിച്ച് സിവ: വീഡിയോ

ധോണിയോളം തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് മകള്‍ സിവയും. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന സിവയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അച്ഛനും

ഒമാനില്‍ തൊഴില്‍ വിസയും ഇനി ഓണ്‍ലൈന്‍ വഴി

സന്ദര്‍ശക വിസകള്‍ക്ക് പിന്നാലെ ഒമാനില്‍ തൊഴില്‍ വിസകളും ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ തന്നെ

ശബരിമല; സുപ്രീംകോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ

Page 28 of 126 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 126