ഫഹദ്–സമാന്ത ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡീലക്‌സിന്’ എ സര്‍ട്ടിഫിക്കറ്റ്.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ൽ ബി​ജെ​പി​ക്ക് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ തയ്യാറാണെന്ന് തുഷാർ വെള്ളാപ്പള്ളി

ലോക്സഭ തെരഞ്ഞെടുപ്പിലെ ബി​ഡി​ജെ​എ​സി​ന്‍റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു....

പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് വിലക്കി; ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നത് ബാലാവകാശകമ്മീഷന്‍ വിലക്കി. അപകടങ്ങളില്‍ പരിക്കേല്‍ക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ചുപേര്‍ മരിച്ചു

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടത്തില്‍ അഞ്ച് മരണം. വയനാട് വൈത്തിരിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.

നിര്‍മാതാവ് ഷഫീര്‍ സേട്ട് അന്തരിച്ചു

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ട് മണിക്ക് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍വെച്ച് ഹൃദയാഘാതം

‘ഇനിയും അതൊക്കെ തന്നെ ചെയ്യും’: നടന്‍ രാധാരവിയെ ‘വലിച്ചുകീറി’ നടി നയന്‍താര

നടന്‍ രാധാരവിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായി നടി നയന്‍താര. രാധാരവി സ്ത്രീവിരോധിയാണെന്നും അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് കൈയടിച്ചവരെ ഓര്‍ത്ത്

അഞ്ചുകോടിയോളം കുടുംബങ്ങൾക്കു വർഷം 72,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ; ബിജെപിയെ ഞെട്ടിപ്പിച്ച് രാഹുൽഗാന്ധി `ന്യായ്´ പ്രഖ്യാപിച്ചു

അഞ്ചുകോടിയോളം കുടുംബങ്ങളിലെ 25 കോടിയോളം ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു....

Page 24 of 126 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 126