രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടു:മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

പാ​റ്റ്ന: മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ ധ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന യ​ശ്വ​ന്ത് സി​ന്‍​ഹ ബി​ജെ​പി വി​ട്ടു. പാ​റ്റ്ന​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി

വോട്ടര്‍ ഐഡിയല്ല, ഇതൊരു വിവാഹക്ഷണക്കത്ത്

കര്‍ണാടകയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് സിദ്ധപ്പ ദൊഡ്ഡാച്ചിക്കന്നവര്‍. ഏപ്രില്‍ 27നാണ് സിദ്ധപ്പയുടെയും ജ്യോതിയുടെയും വിവാഹം. കന്നഡ ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി മുമ്പ് സിദ്ധപ്പ

അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നന്‍ഗര്‍ഹര്‍

ഇനി അമ്മ വേഴാമ്പല്‍ തനിച്ച്… കുഞ്ഞുവേഴാമ്പല്‍ മരണത്തിന് കീഴടങ്ങി

വണ്ടിയിടിച്ച് മരിച്ച ആണ്‍വേഴാമ്പലിന് പിന്നാലെ കുഞ്ഞു വേഴാമ്പലും മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ തീറ്റകൊടുക്കാനായി മരത്തിൽ കയറിയപ്പോഴാണ് വേഴാമ്പൽകുഞ്ഞ് ചത്തതായി

അമ്മ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. തുടര്‍ന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ ആശുപത്രിയില്‍

നഴ്‌സിങ് സംഘടനയുമായി ലേബര്‍ കമ്മീഷന്‍ നടത്തിയ ചര്‍ച്ച പരാജയം;ചൊവ്വാഴ്ച മുതല്‍ നഴ്സുമാർ സമരമുഖത്ത്

തിരുവനന്തപുരം: നഴ്‌സിങ് സംഘടനയുമായി ലേബര്‍ കമ്മീഷന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് യൂണൈറ്റഡ് നഴ്‌സസ്

ചൈന സന്ദര്‍ശനത്തിനായി സുഷമ സ്വരാജ് യാത്ര തിരിച്ചു

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൈന സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിച്ചു. ചൈനയ്ക്ക് പുറമെ മംഗോളിയയിലും സുഷമ സന്ദര്‍ശനം

പരാതിയില്‍ കേസെടുക്കണമെങ്കില്‍ പിസ്സ നല്‍കണമെന്നാവശ്യം; വനിത എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

ലക്‌നൗ: പരാതി നല്‍കാനെത്തിയ റസ്റ്റോറന്റ് ഉടമയോട് പിസ്സ ആവശ്യപ്പെട്ട വനിത എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഹസ്രാത്ത്ഗഞ്ച് പൊലീസ്

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം മോദി ഇന്ത്യയില്‍ തിരിച്ചെത്തി; സ്വാഗതം ചെയ്ത് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ഇന്ന് രാവിലെ തിരിച്ചെത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മോദിയെ

Page 32 of 99 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 99