മോദി സര്‍ക്കാരേ… ഇതാണോ ‘അച്ഛേദിന്‍’: പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്.

മുംബൈയിൽ ശി​വ​സേ​ന നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

മും​ബൈ: മലാഡിൽ ശി​വ​സേ​ന ഡെ​പ്യൂ​ട്ടി ശാ​ഖാ പ്ര​മു​ഖ് വെടിയേറ്റു മരിച്ചു. സാ​വ​ന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന

സംസ്ഥാനത്ത്‌ ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കിൽ നിർമാണം നടക്കുന്നതിനാൽ ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്ന് കോട്ടയം വഴിയുള്ള 56391 എറണാകുളം

കരയിലേക്കു തിരമാലകള്‍ ഇരച്ചുകയറി; കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം

പടിഞ്ഞാറന്‍ തീരത്തും തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തും ലക്ഷദ്വീപിലും വ്യാപകമായി കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെ സംസ്ഥാനത്തെ പല ജില്ലകളുടെയും തീരപ്രദേശത്തു ശക്തമായ

കാബൂളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താനിരിക്കെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ ഐഎസ് ആക്രമണം: 31 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം. 31 പേര്‍ കൊല്ലപ്പെട്ടു. 54 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയ

മാധ്യമങ്ങള്‍ക്ക് മസാല നല്‍കുന്നത് നിര്‍ത്തൂ: നേതാക്കള്‍ക്ക് മോദിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പാര്‍ട്ടിയേയും സര്‍ക്കാരിനേയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ നേതാക്കള്‍

പാര്‍ട്ടിയിലെ ഭിന്നതകള്‍ അവസാനിച്ചുവെന്ന് എം.വി.ഗോവിന്ദന്‍; ആശയങ്ങളുടെ ഏറ്റുമുട്ടല്‍ സിപിഎമ്മില്‍ സ്വാഭാവികമെന്ന് കെ.രാധാകൃഷ്ണന്‍

ആശയങ്ങളുടെ ഏറ്റുമുട്ടല്‍ സിപിഎമ്മില്‍ സ്വാഭാവികപ്രക്രിയ ആണെന്ന് പുതിയ കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷ്ണന്‍. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്ത് ശരിയായ നിലപാട് സ്വീകരിക്കുമ്പോഴാണ്

മലയാള സീരിയല്‍ നടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

  മലപ്പുറം നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇയ്യംമടയില്‍ വാടകയ്ക്കു താമസിക്കുന്ന സീരിയല്‍ ആര്‍ട്ടിസ്റ്റ് കെ.വി.കവിതയെ

നോട്ടുക്ഷാമത്തിന് കാരണം എടിഎമ്മില്‍നിന്ന് കൂടുതലായി പണം പിന്‍വലിച്ചതോ, ബാങ്ക് നിക്ഷേപം കുറഞ്ഞതോ അല്ല: പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകള്‍

രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന നോട്ടുക്ഷാമത്തിന് കാരണം ആര്‍ബിഐയുടെ നിഷ്‌ക്രിയത്വവും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകളുമാണെന്ന് സ്ഥാപിച്ച് ബ്ലോഗറും സാമ്പത്തിക നിരീക്ഷകനുമായ ജെയിംസ്

മഹാരാഷ്ട്രയില്‍ 13 നക്‌സലൈറ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്ത് ഞായറാഴ്ചയാണ് ഏറ്റമുട്ടലുണ്ടായത്. ഗഡ്ചിരോലി

Page 28 of 99 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 99