9000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം, 22 റെസ്റ്റോറന്റുകള്‍, 24 നീന്തല്‍കുളങ്ങള്‍: ഇത് കടലിലെ ഒഴുകുന്ന കൊട്ടാരം

ഏകദേശം 9000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം, 22 റെസ്റ്റോറന്റുകള്‍, 24 നീന്തല്‍കുളങ്ങള്‍, 20000 ചെടികള്‍ പറഞ്ഞുവരുന്നത് ഒരു നഗരത്തിന്റെ കാര്യമല്ല,

യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി കാരാട്ട്പക്ഷം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായക ചരടുവലികള്‍

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ കാരാട്ട്, യെച്ചൂരി പക്ഷത്തില്‍ ഭിന്നത. കേന്ദ്ര കമ്മറ്റിയില്‍ സീതറാം യെച്ചൂരിയുടെ പേര് ഏകകണ്ഠമായി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എഎസ്‌ഐയെ ചോദ്യം ചെയ്യുന്നു: ശ്രീജിത്തിനെ മര്‍ദിച്ചത് എസ്.ഐ.ദീപക്കിന്റെ നേതൃത്വത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ എഎസ്‌ഐയെ ചോദ്യം ചെയ്യുന്നു. എഎസ്‌ഐയെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ്

സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപം ദുരൂഹമായി ഡ്രോണ്‍: സൈന്യം വെടിവെച്ചിട്ടു

സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തായി കണ്ട ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടു. അതീവ സുരക്ഷയുളള റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി

പറന്നുകൊണ്ടിരിക്കെ എയര്‍ഇന്ത്യ വിമാനം ശക്തമായി കുലുങ്ങി: മൂന്ന് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: പറന്നുകൊണ്ടിരിക്കെ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനത്തിലെ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. അമൃത്‌സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബോയിംഗ്

പ്രതിഷേധിക്കാനും ചോദ്യം ചെയ്യാനും ആരുമില്ല: ഡീസല്‍ വില കുതിക്കുന്നു

തിരുവനന്തപുരം: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. ഡീസല്‍ വില ഏഴുപത്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍

തൃശ്ശൂരിലും പാലക്കാട്ടും വാഹനാപകടം: 5പേർ മരിച്ചു

പട്ടാമ്പിയിലും ചാവക്കാടുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലിടിച്ചാണ് മൂന്ന് പേര്‍

പുരുഷന്മാര്‍ സെല്‍ഫോണുകള്‍ പാന്റ്‌സിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റിലിട്ടു നടക്കുമ്പോൾ ഇതാണ് സംഭവിക്കുന്നത്…

പുരുഷന്മാരിലെ വന്ധ്യതയുടെ കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സെല്‍ഫോണുകളാണെന്നു വിദഗ്ധര്‍. ഫോണുകളിലെ ഇലക്ട്രോ മാഗ്‌നെറ്റിക്ക് റേഡിയേഷനാണ് ഇതിനു കാരണം. പൊതുവേ

ബാ​ല​പീ​ഡ​ക​ർ​ക്കു വ​ധ​ശി​ക്ഷ;നിയമഭേദഗതിക്ക്​ മന്ത്രിസഭാംഗീകാരം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 12 വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പീ​​​​ഡ​​​​ന​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ക്കു വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​നു കേ​​​​ന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കഠുവ,

Page 31 of 99 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 99