വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപകിനെ ഇന്ന് പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

  വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ വരാപ്പുഴ എസ്‌ഐ ദീപകിനെ ഇന്ന് പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണംകൊണ്ടുവരുന്നതിന് വിലക്ക്

തൃശ്ശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുവരുന്നതിന് വിലക്ക്. ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചുമുതല്‍ ഇത് നടപ്പാകും.

നിങ്ങളുടെ ബന്ധുക്കളാരെങ്കിലും പീഡനത്തിനിരയായിട്ടുണ്ടോ?;ബിജെപി എംഎല്‍എ പ്രതി ചേര്‍ക്കപ്പെട്ട ഉന്നാവോ കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്ന ഉന്നാവോ കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകന്റെ നടപടിയെ വിമര്‍ശിച്ച്‌ സുപ്രീം കോടതി.

വാട്സ്‌ആപ്പ് ഹര്‍ത്താല്‍:ആഹ്വാനം ചെയ്തത് “വോയ്സ് ഓഫ് യൂത്ത്”;ഗ്രൂപ്പിന്റെ അഡ്മിന്‍ 15-കാരന്‍

മലപ്പുറം: ജമ്മു കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന്

വാരാപ്പുഴ കസ്​റ്റഡി മരണം:എസ്ഐ ദീപക് അറസ്റ്റിൽ.

കൊച്ചി∙ വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്ഐ ജി.എസ്.ദീപക്കിനെ അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണു അറസ്റ്റ്.

കോണ്‍ഗ്രസ്സുമായി ധാരണയാവാം, സഖ്യം പാടില്ല; സിപിഎം രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ ത​ർ​ക്ക​ഭാ​ഗം ഒ​ഴി​വാ​ക്കി

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് സഖ്യവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ രാഷ്ട്രീയപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവായി. കോണ്‍ഗ്രസ്സുമായി

വിഴിഞ്ഞം പദ്ധതി: 18.96 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാത്തതില്‍ 18.96 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സര്‍ക്കാര്‍ ആദാനി

ലോകത്ത് സ്വാധീനം ചെലുത്തിയ നൂറ് പേരില്‍ ദീപിക പദുകോണ്‍; അഭിനന്ദനവുമായി പ്രിയങ്കയും, വിന്‍ ഡീസലും

ലോകമെമ്പാടുമുള്ള ആരാധകരുടെ ആശംസകളാല്‍ വീര്‍പ്പുമുട്ടുകയാണ് ദീപിക പദുകോണ്‍. ലോകത്ത് സ്വാധീനം ചെലുത്തിയ നൂറ് പേരുടെ പട്ടികയില്‍ സ്ഥാനം നേടിയാണ് ദീപിക

വാരാപ്പുഴ കസ്​റ്റഡി മരണം സി​ബി​ഐ​ക്ക് വി​ട​ണം;പ്ര​തി​പ​ക്ഷ നേ​താ​വ് നിരാഹാര സമരത്തിന്

കോട്ടയം: വാരാപ്പുഴയില്‍ പൊലീസ്​ കസ്​റ്റഡിയില്‍ ശ്രീജിത്ത്​ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.​ഐ ​അന്വേഷണം വേണമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ എം.എം ഹസന്‍.പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

യൂട്യൂബ് സഹായിച്ചു; 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആള്‍ വീട്ടില്‍ തിരിച്ചെത്തി(വീഡിയോ)

ഇംഫാല്‍: 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആള്‍ യൂട്യൂബിന്റെ സഹായത്തോടെ വീട്ടില്‍ തിരിച്ചെത്തി. മണിപ്പൂര്‍ സ്വദേശി 66കാരനായ ഖോംദ്രാം ഗംഭീര്‍

Page 34 of 99 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 99