ചന്ദ്രബാബു നായിഡു നിരാഹാര സമരത്തില്‍; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വെങ്കയ്യാ നായിഡുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ നേര്‍ന്നത്.

വാട്ട്‌സ്ആപ്പ് ഹര്‍ത്താലിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതായി കണ്ടെത്തല്‍

കൊച്ചി: അപ്രഖ്യാപിത ഹര്‍ത്താലിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതായി കണ്ടെത്തല്‍. സന്ദേശം പ്രചരിപ്പിക്കുന്നതതിന് തുടക്കമിട്ട ഇതര സംസ്ഥാനക്കാരും നിരീക്ഷണത്തിലാണ്.

ചികിത്സ നിഷേധിച്ചു; യുപിയില്‍ കുട്ടി അച്ഛന്റെ മടിയില്‍ കിടന്ന് മരിച്ചു

ബാണ്ഡ: ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചു. പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍

കശ്മീരിലെ സമാധാന അന്തരീക്ഷത്തിനായി എല്ലാവരും മുന്നോട്ട് വരണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു

ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി എല്ലാവരും മുന്നോട്ട് വരണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. ”കശ്മീര്‍ ഇന്നും നമുക്ക്

ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് യാത്രക്കൊരുങ്ങി അച്ഛനും മകനും; പോകുന്നത് ബൈക്കില്‍

തെലങ്കാന: യാത്രകള്‍ എന്നും ഒരു അനുഭവമാണ്. മനസിനെ ചെറുപ്പമാക്കാനും പ്രായത്തെ മറന്ന് കുട്ടികളെ പോലെ യാത്ര നടത്താനും സാധിക്കുന്നത് തന്നെ

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്‍റിനുള്ള നീക്കം നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി.

ന്യൂഡല്‍​ഹി: ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയുമായി ബന്ധപ്പെട്ട് നടത്തുന്ന പൊതുപ്രസ്താവനകളില്‍ കടുത്ത അതൃപ്തി പ്രകടിച്ച്‌ സുപ്രീം കോടതി.

ദീപികയും രണ്‍ബീറും വീണ്ടും ഒരുമിച്ചു; മനീഷ് മല്‍ഹോത്രയ്ക്ക് വേണ്ടി(വീഡിയോ)

ഒരു കാലത്ത് ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുകോണും. എന്നാല്‍ ആരാധകരെ നിരാശരാക്കി ഇരുവരും പിരിഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്‍റ് നോട്ടീസ് നല്‍കി

ന്യൂ ഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷനേതാക്കള്‍ ഇംപീച്ചമെന്റ് നോട്ടീസ് നല്‍കി. രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കിയെന്ന് കോണ്‍ഗ്രസ്

നരോദ്യ പാട്യ കൂട്ടക്കൊലപാതകം;ബിജെപി മുൻ മന്ത്രി മായ കോഡ്​നാനിയെ വെറുതെ വിട്ടു

അഹമ്മദാബാദ്​: നരോദ്യ പാട്യ കുട്ടക്കൊല കേസില്‍ മായ കോഡ്​നാനിയെ വെറുതെ വിട്ടു. ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തിയാണ്​ സുപ്രധാന വിധിപുറപ്പെടുവിച്ചത്​. സംശയത്തി​​െന്‍റ ആനുകൂല്യം

ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സെന്‍ഗാറിന്റെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു

ലക്‌നൗ: ഉന്നാവോ പീഡനക്കേസ് പ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ വൈ കാറ്റഗറി സുരക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു.

Page 35 of 99 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 99