‘എന്റെ പേരിലുള്ള ഏകദിന റെക്കോര്‍ഡ് തകര്‍ത്താല്‍ സമ്മാനം’; കൊഹ്ലിക്ക് സച്ചിന്റെ വാഗ്ദാനം

കൊല്‍ക്കത്ത: തന്റെ പേരിലുള്ള ഏകദിന റെക്കോര്‍ഡ് തകര്‍ത്താല്‍ വിരാട് കൊഹ്ലിക്ക് ഷാംപെയ്ന്‍ സമ്മാനിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വാഗ്ദാനം.

അബുദാബി ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനുള്ള ആദരമായി ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ സ്മാരകം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. അബുദാബി കോര്‍ണിഷില്‍ സ്ഥാപിച്ച സ്മാരകം

സിദ്ദരാമയ്യക്കെതിരെ ബി ശ്രീരാമലു ബിജെപി സ്ഥാനാര്‍ത്ഥി; യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രക്ക് സീറ്റ് നല്‍കാത്തതിനെതിരെ വന്‍ പ്രതിഷേധം

മെയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദരാമയ്യയ്‌ക്കെതിരെ ബദാമി മണ്ഡലത്തില്‍നിന്ന് ബി ശ്രീരാമലു എംപി ബിജെപി സ്ഥാനാര്‍ത്ഥിയായി

ലിഗയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവര്‍; ലിഗ ആ ജാക്കറ്റ് ധരിച്ചിരുന്നില്ല: പൊലീസ് വാദത്തിന് തിരിച്ചടി

തിരുവനന്തപുരം: കോവളം ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവര്‍

ദുല്‍ഖറിനെ വെല്ലുന്ന സ്‌റ്റൈലില്‍ ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്കില്‍ ചുള്ളനായി മമ്മൂട്ടി

ദുല്‍ഖറിനെ വെല്ലുന്ന സ്‌റ്റൈലില്‍ ബൈക്കോടിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്ന ക്രൂസര്‍ ബൈക്കാണ്

വധശിക്ഷയ്ക്ക് അനുയോജ്യം തൂക്കിലേറ്റലെന്ന് കേന്ദ്രം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ ശിക്ഷ നടപ്പാക്കുമ്പോള്‍ മരണം വരെ തൂക്കിലേറ്റുന്ന രീതിയാണ് അനുയോജ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ പീഡനങ്ങള്‍ കൂടാന്‍ കാരണം അശ്ലീല വെബ്‌സൈറ്റുകള്‍: വിചിത്ര വാദവുമായി ബിജെപി മന്ത്രി

അശ്ലീല വെബ്‌സൈറ്റുകള്‍ കാരണമാണ് ഇന്ത്യയില്‍ പീഡനങ്ങള്‍ കൂടുന്നതെന്ന വിചിത്ര വാദവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്. സംസ്ഥാനത്ത് ഇത്തരം

ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യയെ പിന്നോട്ടടിക്കുന്നു: വിമര്‍ശനവുമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ്

ന്യൂഡല്‍ഹി: ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് ആസൂത്രണ കമ്മീഷനു പകരം നരേന്ദ്ര മോദി

‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍… എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്?: കെഎസ്ആര്‍ടിസി ബസിനോട് പെരുത്തിഷ്ടമെന്ന് പറഞ്ഞ ആ പെണ്‍കുട്ടി ഇതാ…

‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ?’ ഏതാനും

കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലം മാറ്റം; ഉത്തരവിറങ്ങിയത് ഇന്നലെ; നാളെ ഡ്യൂട്ടിയില്‍ ഹാജരാകണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. 518 കണ്ടക്ടര്‍ ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

Page 22 of 99 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 99