ഗുജറാത്തിൽ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ സര്‍വകലാശാലയില്‍ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തിയ കേസ്;ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി

നഴ്സിംഗ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഗുജറാത്തിലെ വഡോദരയില്‍നിന്നുള്ള ജയേഷ് പട്ടേലിനെയാണു പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്കു പുറത്താക്കിയത്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ ചീത്തവിളിച്ചു രാജസ്ഥാൻ ആഭ്യന്തരമന്ത്രി.

ജയ്പുര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അസഭ്യംപറഞ്ഞ് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ. പാര്‍ട്ടി പ്രവര്‍ത്തകരോടു പ്രസംഗിക്കുമ്പോഴാണു ഗുലാബ്

യോഗദിന ഉദ്ഘാടനത്തിന് കീര്‍ത്തനം; മന്ത്രി കെ.കെ. ശൈലജയ്ക്ക് അതൃപ്തി

സംസ്ഥാനതല യോഗാദിനാചരണത്തില്‍ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് അതൃപ്തി. ഇതുസംബന്ധിച്ച് ആയുഷ് വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം തേടി.

യോഗ ജനകീയ മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി

യോഗ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്ന് ചണ്ഡീഗഢിലെ ക്യാപിറ്റോള്‍ കോംപഌ്‌സില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

നടന്‍ അംബരീഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി :പ്രതിഷേധവുമായി കര്‍ണാടക ഫിലിം ചേംബര്‍

ബംഗളുരു:മന്ത്രിസഭാ പുനസന്ഘടനയെ തുടര്‍ന്ന് നടന്‍ അംബരീഷിനെ കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി .മന്ത്രിസ്ഥാനം നഷ്ടപ്പെട്ട അംബരീഷ് എം.എല്‍.എ സ്ഥാനവും രാജിവെച്ചു.

ദളിത് യുവതികളെയും കൈക്കുഞ്ഞിനെയും ജയിലിലടച്ച സംഭവത്തിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തലശേരിയില്‍ ദളിത് യുവതികളെ അറസ്റ് ചെയ്ത സംഭവത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ പ്രതികരിക്കേണ്്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ജിഷ വധം: പ്രതി അമീറുലിനെ ജിഷയുടെ അയല്‍വാസി തിരിച്ചറിഞ്ഞു

കാക്കനാട് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമിനെ അയല്‍വാസിയായ സ്ത്രീ തിരിച്ചറിഞ്ഞു. മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റെ

രഘുറാം രാജനു സൗദി രാജാവിന്റെ ഉൾപ്പെടെ നിരവധി രാജ്യാന്തര ഓഫറുകൾ

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സെപ്റ്റംബറില്‍ പടിയിറങ്ങുന്ന രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം. റിസര്‍വ് ബാങ്കില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതിനുശേഷം

വ്യോമയാന രംഗത്തും പ്രതിരോധ രംഗത്തും 100 ശതമാനം വിദേശ നിക്ഷേപത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

വിദേശ നിക്ഷേപ നയത്തില്‍ കാതലായ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യോമയാന, പ്രതിരോധ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ

Page 17 of 28 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 28