പാഠപുസ്തക അച്ചടിവീഴ്ച: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ

പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടായ വീഴ്ചയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .

നടി പല്ലവി ജോഷി എഫ്.ടി.ഐ.ഐ സൊസൈറ്റിയിൽ നിന്നും രാജിവച്ചു

നടി പല്ലവി ജോഷി എഫ്.ടി.ഐ.ഐ സൊസൈറ്റിയിൽ നിന്നും രാജിവച്ചു. തനിക്ക് എഫ്.ടി.ഐ.ഐയുടെ ഭാഗമായി തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി പല്ലവി വാർത്താ

ബ്രിട്ടന്റെ അഞ്ച് സാറ്റ്‌ലൈറ്റുകളുമായി ഇന്ത്യയുടെ പി.എസ്.എല്‍.വി ജൂലൈ 10ന് ബഹിരാകാശത്തേക്ക്

ഈ മാസം 10ന് വാണിജ്യപരമായ ഏറ്റവും വലിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. അഞ്ചു ബ്രിട്ടീഷ് സാറ്റലൈറ്റുകളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍

സഞ്ചാരികളെ സ്വീകരിക്കാന്‍ വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍ കോടമഞ്ഞ് പുതച്ചുതുടങ്ങി

സമുദ്രനിരപ്പില്‍നിന്നും 1100 അടി ഉയരത്തില്‍ കാഴ്ചയുടെ വസന്തം ഒരുക്കിവെച്ച് കോടമഞ്ഞും പുതച്ച് കിടക്കുന്ന കേരളത്തിന്റെ സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെടുന്ന വാഗമണ്ണിനെ തേടി

ഫേസ്‌ഗ്ലോറിയ എന്ന ‘പാപരഹിത’ ഫേസ്ബുക്ക് പ്രവർത്തനം ആരംഭിച്ചു; ലൈക്കിന് പകരം ആമേൻ

 ‘പാപരഹിത’ ഫേസ്ബുക്ക് എന്ന പേരിൽ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് പ്രവർത്തനം ആരംഭിച്ചു. ഫേസ്‌ഗ്ലോറിയ എന്നാണ് ‘പാപരഹിത’ ഫേസ്ബുക്കിന്റെ പേര്.

റാസല്‍ഖൈമയില്‍ കടലില്‍ വീണ കാറില്‍ നിന്നും ജീവന്‍ പണയം വെച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി മുഹമ്മദ് അബൂസാഹിറും മുഹമ്മദ് ഷായും

റാസല്‍ഖൈമയിലെ കടലില്‍ നിയന്ത്രണം തെറ്റി പതിച്ച് കടലിലാഴ്ന്ന കാറില്‍ നിന്നും സ്വന്തം ജീവന്‍ പണയംവെച്ച് ഡ്രൈവറെ രക്ഷിച്ച് രണ്ട് ബംഗ്ലാദേശ്

ഗര്‍ഭിണിയാകാൻ കമ്പനിയുടെ അനുമതി മുന്‍കൂറായി വാങ്ങണം; ഇല്ലെങ്കിൽ 10,000 രൂപ നഷ്ടപരിഹാരം നൽകണം

ബീജിംഗ്: ജോലി ചെയ്യുന്ന കമ്പനിയുടെ അനുമതി മുന്‍കൂറായി വാങ്ങാതെ ഗര്‍ഭിണി ആയാൽ ജീവനക്കാര്‍ നഷ്ടപരിഹാരം നൽകേണ്ടി വരും.  ചൈനയിലെ ഹെനാന്‍

തങ്ങളാണ് നെല്‍കൃഷി ആദ്യമായി കൃഷി ചെയ്തതെന്ന ചൈനാക്കാരുടെ വാദം തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍; നെല്‍കൃഷിയുടെ ഉത്ഭവം ഇന്ത്യയില്‍

നെല്ല് ചൈനയിലാണ് ആദ്യമായി ഉണ്ടായതെന്ന ചൈനയുടെ വാദത്തിനെതിരെ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി നെല്ലിന്റെ ഉത്ഭവം ഇന്ത്യയിലാണെന്നു തെളിയിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.

കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മുഴുവന്‍ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമം

അവിവാഹിതരായ അമ്മമാർക്ക് അച്ഛന്റെ സമ്മതമില്ലാതെ തന്നെ മക്കളുടെ രക്ഷകർത്തൃത്വത്തിന് അപേക്ഷിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:  അവിവാഹിതരായ അമ്മമാർക്ക് അച്ഛന്റെ സമ്മതമില്ലാതെ തന്നെ മക്കളുടെ രക്ഷകർത്തൃത്വത്തിന് അപേക്ഷിക്കാമെന്ന് സുപ്രീംകോടതി.  നേരത്തെ ഇത്തരം സാഹചര്യങ്ങളിൽ പിതാവിന് നോട്ടീസ്

Page 67 of 83 1 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 83