കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

single-img
6 July 2015

kerala-high-courtകൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മുഴുവന്‍ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമം ബാധകമാക്കണം. അനാഥാലയങ്ങള്‍ക്ക് രജിസ്‍ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.