ഇനി പ്രാവസികളും വിധി നിര്‍ണ്ണയിക്കും; പ്രവാസികളുടെ വോട്ടവകാശം പരിഗണനയിലെന്ന് സുഷമ സ്വരാജ്

single-img
22 December 2014

Sushma Swarajപ്രവാസികളുടെ വോട്ടവകാശം പരിഗണനയിലാണന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എംബസികളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കുക, പ്രോക്‌സി വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുക എന്നിവയാണ് പരിഗണനയിലുള്ളതെന്ന് സുഷമ സ്വരാജ് ലോക്‌സഭയില്‍ പറഞ്ഞു.