പ്രിയങ്കാ ഗാന്ധിക്ക് നൽകാൻ കോൺഗ്രസ് നേതൃനിരയിൽ സ്ഥാനം ഒഴിവില്ലെന്ന് ശശി തരൂർ

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സജീവമായി രംഗത്തുള്ളതിനാൽ പ്രിയങ്കാ ഗാന്ധിക്ക് നൽകാൻ കോൺഗ്രസ് നേതൃനിരയിൽ സ്ഥാനം

പാകിസ്ഥാനിൽ ടിവി ജേണലിസ്റ്റ് ഹമീദ് മിറിന് തീവ്രവാദി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു

പാകിസ്ഥാനിലെ മുതിർന്ന ടിവി ജേണലിസ്റ്റ് ഹമീദ് മിറിന് തീവ്രവാദി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വിമാനത്താവളത്തിൽനിന്ന് കറാച്ചി നഗരത്തിലേക്ക് വരികയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോഡി 24ന് വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും :അമിത് ഷാ

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി 24ന് വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന്  അമിത് ഷാ പറഞ്ഞു.  മോഡിക്കനുകൂലമായ തരംഗം

കെഎസ്ആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു

എറണാകുളത്ത് കെഎസ്ആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു.ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ ഷെഡ്യൂള്‍ പ്രാബല്യത്തില്‍

മോഡിയെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനിലേയ്ക്ക് പോകേണ്ടി വരുമെന്ന് ബി ജെ പി നേതാവിന്റെ ഭീഷണി

റാഞ്ചി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ്. ബീഹാറിലെ ബിജെപി നേതാവായ ഗിരിരാജ്

ഗ്വാണ്ടനാമോ ജയിലില്‍ സി ഐ എ ചോദ്യം ചെയ്യലിനുപയോഗിച്ചത് അതിക്രൂരമായ മര്‍ദ്ദനമുറകള്‍ : അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നത്‌

വാഷിംഗ്‌ടണ്‍ : അമേരിക്കയുടെ ചാരസംഘടനയായ സി ഐ എ തീവ്രവാദികള്‍ എന്ന്‍ സംശയിക്കപ്പെട്ടവരെ ഗ്വാണ്ടനാമോ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍

മണ്ണിടിച്ചില്‍; ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു

കനത്തെ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. ജമ്മുവില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റമ്പാന്‍ മേഖലയിലാണ് മണ്ണിടിച്ചില്‍

ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി സര്‍ക്കാരും രാജകുടുംബവുമാണെന്ന് വി.എസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്‌രവാദി സര്‍ക്കാരും രാജകുടുംബവുമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ജനങ്ങളോടു മാപ്പു

ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തീപിടുത്തം

ഡല്‍ഹി മെട്രോയുടെ കീഴിലുള്ള രാജീവ് ചൗക് മെട്രോ സ്റ്റേഷനില്‍ അഗ്നിബാധ. സ്റ്റേഷന്റെ മേല്‍ക്കൂരയിലാണ് തീപിടുത്തമുണ്ടായത്. ഇതേതുടര്‍ന്ന് അല്‍പസമയത്തേക്ക് സ്റ്റേഷന്‍ അടച്ചു.

എന്‍. ശക്തനെതിരെ തിരുവനന്തപുരം ഡിസിസി

ഡപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ എന്‍.ശക്തനെതിരെ തിരുവനന്തപുരം ഡിസിസിയുടെ രൂക്ഷ വിമര്‍ശം. ശക്തന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാര്യമായി ഇറങ്ങിയില്ലെന്നും തെരഞ്ഞെടുപ്പിന്റെ

Page 34 of 102 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 102