തെഗാഡിയയെ തിരുത്തി മോദി;മുസ്ലീം വിരുദ്ധ പ്രസ്താവന തള്ളിക്കളയണം

മുസ്ലീം വിരുദ്ധമായ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയും ബിജെപി നേതാവ് ഗിരിരാജ് സിംഗും നടത്തിയ പ്രസ്താവനകള്‍ തള്ളിക്കളയണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി

അഴഗിരിയുടെ പിന്തുണ വൈക്കോയ്ക്ക്

എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഡിഎംകെയില്‍ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട എം.കെ.അഴഗിരി പിന്തുണ പ്രഖ്യാപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി വിരുതനഗറില്‍ നിന്നാണ് വൈക്കോ

തമിഴ്‌നാട്ടില്‍ 24 ന് വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഏപ്രില്‍ 24 ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ സുരക്ഷാസംവിധാനങ്ങളാണ്

പാകിസ്ഥാനിലേക്ക് പോകേണ്ടി വന്നാലും മോദിയെ എതിര്‍ക്കുമെന്ന് ഒമര്‍ അബ്ദുള്ള

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയെ പാക്കിസ്ഥാനിലേക്കു പോകേണ്ടി വന്നാലും എതിര്‍ക്കുമെന്ന് ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ബിജെപി നേതാവ്

ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഏകോപന സമിതി യോഗത്തില്‍ ധാരണയായില്ലെന്ന് സുധീരന്‍

സര്‍ക്കാര്‍- പാര്‍ട്ടി ഏകോപന സമിതി യോഗത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ ധാരണയായില്ലെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍.

തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും വീടിനുള്ളില്‍ മരിച്ച നിലയില്‍

തലസ്ഥാന നഗരിയില്‍ അണ്ടൂര്‍കോണത്തിനു സമീപം യുവതിയും കുഞ്ഞും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണെ്ടത്തി. അണ്ടൂര്‍കോണം ഏറാത്ത് ചന്ദ്രാലയം വീട്ടില്‍ ഉചിത്ര

പൂര്‍ണമായും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ എതിര്‍ക്കില്ലെന്ന് രാജകുടുംബം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ പൂര്‍ണമായി എതിര്‍ക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. മുന്‍ സിഎജി വിനോദ് റായിയെക്കൊണ്ട് ക്ഷേത്രത്തിന്റെ വരവ്

വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം; പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ പോലീസ് കേസെടുത്തു

വര്‍ഗീയവിദ്വേഷം പരത്തുന്നതരത്തിലുള്ള വിവാദ പ്രസ്താവനയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന്

രാധ കൊലകേസ് :കെ.പി.സി.സി. സെക്രട്ടറി വി.എ. കരീമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

കോണ്‍ഗ്രസ്സ് ബ്ലോക്ക് ഓഫീസില്‍ രാധ എന്ന ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കെ.പി.സി.സി. സെക്രട്ടറി വി.എ. കരീമിനെ പ്രത്യേക അന്വേഷണ സംഘം

Page 27 of 102 1 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 102