എന്‍. ശക്തനെതിരെ തിരുവനന്തപുരം ഡിസിസി

single-img
19 April 2014

Shakhanഡപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ എന്‍.ശക്തനെതിരെ തിരുവനന്തപുരം ഡിസിസിയുടെ രൂക്ഷ വിമര്‍ശം. ശക്തന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാര്യമായി ഇറങ്ങിയില്ലെന്നും തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്ന നാടാര്‍ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നും ഡിസിസി ആരോപിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡിസിസി കെപിസിസിയ്ക്ക് അയച്ചു.