കര്‍ണാടക: മലയാളിയായ ജോര്‍ജിന് ആഭ്യന്തരം

കര്‍ണാടകയില്‍ പുതിയ മന്ത്രിമാരുടെ വകുപ്പുവിഭജനം പ്രഖ്യാപിച്ചു. ധനകാര്യം, വ്യവസായം, ഊര്‍ജം എന്നീ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എടുത്തു. മലയാളിയായ

ചൈനീസ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

അതിര്‍ത്തിത്തര്‍ക്കമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ക്രിയാത്മകചര്‍ച്ച എന്ന ലക്ഷ്യവുമായി ചൈനീസ് പ്രധാനമന്ത്രി ലി കെച്യാംഗും സംഘവും ഇന്ത്യയിലെത്തി. ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളുമടങ്ങുന്ന സംഘം

മന്ത്രിസഭാ പുനഃസംഘടന കേരളയാത്രയുടെ നിറംകെടുത്തി: കെ. മുരളീധരന്‍

മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ കേരളയാത്രയുടെ മാറ്റു കുറച്ചെന്ന് കെ. മുരളീധരന്‍. എ.കെ ആന്റണിയുടെ ലക്ഷ്മണരേഖ ലംഘിക്കപ്പട്ടു. നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍

പാര്‍ട്ടി പറഞ്ഞാല്‍ കെപിസിസി പ്രസിഡന്റാകും: മുല്ലപ്പള്ളി

പാര്‍ട്ടി പറഞ്ഞാല്‍ കെപിസിസി പ്രസിഡന്റാകാന്‍ തയാറാണെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനമെടുക്കേണ്ടതു കോണ്‍ഗ്രസും ഹൈക്കമാന്‍ഡുമാണ്. അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന

ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടി ഉപമുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിരുന്നു: പി.സി. ജോര്‍ജ്

അഞ്ചാം മന്ത്രി തര്‍ക്കത്തിന്റെ സമയത്ത് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നതായി ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ

ഉപമുഖ്യമന്ത്രിയാകാന്‍ കുഞ്ഞാലിക്കുട്ടിക്കും യോഗ്യത: മന്ത്രി കെ.സി. ജോസഫ്

കെ.എം. മാണിയെപ്പോലെ ഉപമുഖ്യമന്ത്രിയാവാന്‍ കുഞ്ഞാലിക്കുട്ടിക്കും യോഗ്യതയുണെ്ടന്നു മന്ത്രി കെ.സി. ജോസഫ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ വിപുലീകരണം മാധ്യമസൃഷ്ടിയാണ്.

മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ചെന്നിത്തലയെ കൊച്ചാക്കി കെ. സുധാകരന്‍

മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ പേര് കൊച്ചാക്കിയെന്നും അതിനാല്‍ അദ്ദേഹം മന്ത്രിസഭയിലേക്കു വരേണ്ട കാര്യമില്ലെന്നും കെ. സുധാകരന്‍. അദ്ദേഹം കെപിസിസി

ഇറാക്കില്‍ സ്‌ഫോടന പരമ്പരയില്‍ മരണം 76 ആയി

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന് സമീപം സുന്നി മുസ്‌ലിം വിഭാഗക്കാരുടെ പള്ളിക്ക് സമീപമുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 76 ആയി.

51 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയയ്ക്കുന്നു

പാക് ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 51 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണ് ഇവരെല്ലാം. ഇന്ത്യയോടുള്ള

പാകിസ്ഥാനില്‍ മുസ്ലീം പള്ളികളില്‍ സ്‌ഫോടനം; 15 മരണം

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ രണ്ടു മുസ്്‌ലിം പള്ളികളില്‍ ഇന്നലെയുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ക്കു ജീവഹാനി നേരിട്ടു. 50 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നേരത്തെ

Page 15 of 30 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 30