അഫ്ഗാനിസ്ഥാനില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു

തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരിക്കേറ്റു. ചെക്ക്

ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഒത്തുകളിയില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന്

കല്‍ക്കരിപ്പാടം കേസ്: എസ്പി വിവേക് ദത്തിനെ നീക്കണമെന്നു സിബിഐ

അഴിമതിക്കേസില്‍ അറസ്റ്റിലായ എസ്പി വിവേക് ദത്തിനെ കല്‍ക്കരിപ്പാടം അഴിമതി അന്വേഷണ സംഘത്തില്‍നിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ദത്ത് അറസ്റ്റിലായ

ജയില്‍നിറയ്ക്കല്‍ സമരത്തിനു ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തെരഞ്ഞടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നു. യുപിഎയുടെ ഒമ്പതു വര്‍ഷത്തെ ഭരണപരാജയങ്ങളും

താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ ഒരു ദിനപത്രത്തിനും ഔദ്യോഗികമായി അഭിമുഖം നല്‍കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. വാര്‍ത്തയെക്കുറിച്ച് ഇക്കാര്യം

രമേശ് മുഖ്യമന്ത്രിക്കെതിരേ പറയില്ലെന്ന് തിരുവഞ്ചൂര്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനുമെതിരേ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പരസ്യ വിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തര മന്ത്രി

തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീശാന്ത്

കോഴ വിവാദത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് ശ്രീശാന്തിന്റെ പ്രതികരണം. തന്റെ അഭിഭാഷകയായ റബേക്ക ജോണ്‍ മുഖേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജീവിതം

ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു: ശരത്ചന്ദ്ര പ്രസാദ്

കേരള യാത്രയുടെ ഇടയ്ക്ക് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്ര

ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം: തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് ഷിബു ബേബി ജോണ്‍

കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിസഭയില്‍ തിരികെയെത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഡിഎഫ് യോഗം മുഖ്യമന്ത്രിയെ

Page 12 of 30 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 30