കലാഭവന്‍ മണി കീഴടങ്ങി

വനപാലകരെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ കലാഭവന്‍ മണി പോലീസിനു മുന്നില്‍ കീഴടങ്ങി. ചാലക്കുടി വൈറ്റിലപ്പാറ പോലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക്

മൂന്നു കോച്ചുമായി കൊച്ചി മെട്രോ കുതിക്കും

കൊച്ചി മെട്രോ ട്രെയിനിന്റെ രൂപഘടനയില്‍ തീരുമാനമായി. മൂന്നു കോച്ചുകള്‍ വീതമുള്ള ട്രെയിനുകളായിരിക്കും കൊച്ചി മെട്രോയുടെ ഭാഗമാകുന്നത്. ഒരു ട്രെയിനില്‍ ഒരേ

മന്ത്രി സ്ഥാനം സംബന്ധിച്ച വിവാദം സൃഷ്ടിച്ചത് ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ന്ത്രി സ്ഥാനം സംബന്ധിച്ച് ഉയര്‍ന്നു വന്ന വിവാദങ്ങളുടെ ഉത്തരവാദിത്വം എം.എം.ഹസനടക്കമുള്ള നേതാക്കന്മാര്‍ക്കാണെന്ന് ഐ ഗ്രൂപ്പ്

ശ്രേഷ്ഠപദത്തിലേറി മലയാളം

നാളുകള്‍ നീണ്ട കാത്തിരിപ്പിനു ശുഭപര്യവസാനം, മലയാണ്മയ്ക്കിനി ശ്രേഷ്ഠ പദത്തിന്റെ പ്രൗഡിയും സ്വന്തം. മലയാളത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതോടെ

ഒക്‌ലഹോമ ചുഴലിക്കൊടുങ്കാറ്റ്; രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക്

ചുഴലിക്കൊടുങ്കാറ്റ് ദുരന്തംവിതച്ച ഒക്‌ലഹോമയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക്. അവശിഷ്ടങ്ങള്‍ക്കിടയിലെ തെരച്ചില്‍ ഏതാണ്ടു പൂര്‍ത്തിയായെന്നും ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് 98 ശതമാനം ഉറപ്പുണെ്ടന്നും അഗ്നിശമനസേന

ഇമ്രാന്‍ ഖാന്‍ ആശുപത്രി വിട്ടു

തെരഞ്ഞെടുപ്പു റാലിക്കിടെ വീണു പരിക്കേറ്റ മുന്‍ ക്രിക്കറ്ററും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ഖാന്‍ ലാഹോറിലെ ആശുപത്രി വിട്ടു. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ആശുപത്രിയുടെ

ഉത്തരകൊറിയന്‍ പ്രതിനിധി ചൈനയിലേക്ക്

ആത്മമിത്രമായിരുന്ന ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ദൃശ്യമായിത്തുടങ്ങിയിരിക്കേ ഉത്തരകൊറിയ തങ്ങളുടെ മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥനെ ചൈനയിലേക്കു പ്രത്യേക പ്രതിനിധിയായി അയച്ചു. കൊറിയന്‍

ഷീലാ ദീക്ഷിതിനു ലോകായുക്തയുടെ വിമര്‍ശനം, 11 കോടി തിരിച്ചുപിടിക്കാന്‍ നിര്‍ദേശം

തെരഞ്ഞെടുപ്പുവേളയില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കി പൊതുധനം ദുരുപയോഗപ്പെടുത്തി പരസ്യപ്രചാരണം നടത്തിയതിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനു ലോകായുക്തയുടെ വിമര്‍ശനം. ചെലവഴിച്ച പണം

മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസിന്റെയോ രാജ്യത്തിന്റെയോ നേതാവല്ല: സുഷമ സ്വരാജ്

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ നേതാവല്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. യുപിഎയ്ക്ക് പ്രത്യേകിച്ച് ഒരു നേതാവില്ല.

ബ്രഹ്മോസ് മിസൈല്‍ പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ കപ്പലില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു. ഗോവന്‍തീരത്ത് ഐഎന്‍എസ് തര്‍കാഷ്

Page 10 of 30 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 30