ഉമ്മന്‍ചാണ്ടിയുമായി സന്ധിയില്ല: രമേശ് ചെന്നിത്തല

ഉമ്മന്‍ചാണ്ടിക്കെതിരെ കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ എതിര്‍പ്പ് മറനീക്കി പുത്തുവന്നു. ഇന്ത്യന്‍ എകസ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ

ഇറാക്കില്‍ സ്‌ഫോടനപരമ്പര, 86 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കില്‍ ഷിയാ, സുന്നി മേഖലകളില്‍ ഇന്നലെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനങ്ങളിലും വെടിവയ്പുകളിലും 86 പേര്‍കൊല്ലപ്പെട്ടു. 230 പേര്‍ക്കു പരിക്കേറ്റു. എട്ടുമാസത്തിനുള്ളില്‍ ഇറാക്കിലുണ്ടാകുന്ന

റഷ്യയില്‍ കാര്‍ബോംബ് എട്ടുമരണം

റഷ്യയിലെ ഡാഗസ്റ്റാനില്‍ രണ്ടു കാര്‍ബോംബ് സ്‌ഫോടനങ്ങളിലായി എട്ടുപേര്‍ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ മക്ചക്ലായില്‍ ഒരു ഓഫീസിനു വെളിയില്‍ തുടരെ രണ്ടു

ഇന്ത്യയുടെയും ചൈനയുടെയും ഉയര്‍ച്ച ലോകത്തിനു ഗുണകരം: മന്‍മോഹന്‍

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗുമായി

കുമാരസ്വാമി ജെഡി-എസ് നിയമസഭാകക്ഷി നേതാവ്

കര്‍ണാടകയില്‍ ജനതാദള്‍-എസ് നിയമസഭാകക്ഷി നേതാവായി എച്ച്.ഡി. കുമാരസ്വാമിയെ തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയാണു കുമാരസ്വാമിയെ നേതാവായി തെരഞ്ഞെടുത്തത്. ജെഡി-എസിന് നിയമസഭയില്‍ 40 അംഗങ്ങളുണ്ട്.

ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കൂട്ടമാനഭംഗകേസ് പ്രതി

ഇടയ്ക്കിടയ്ക്കു മൂക്കില്‍നിന്നു രക്തം ഒഴുകുകയാണെന്നും ഉടന്‍ ചികിത്സ ലഭ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി പവന്‍ ഗുപ്ത പ്രത്യേക കോടതിയില്‍

ശ്രീശാന്തിന്റെ വിവാദ ഓവറില്‍ വാതുവയ്പുകാരന്‍ നേടിയത് രണ്ടരക്കോടി

ഐപിഎല്‍ ഒത്തുകളി കേസിലെ ഏറ്റവും പുതിയ നിര്‍ണായകവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ശ്രീശാന്ത് ഒത്തുകളിച്ച ഓവറില്‍ വാതുവയ്പുകാരനായ ചന്ദ്രേഷ് പട്ടേലിന് രണ്ടരക്കോടി

ചെന്നിത്തല മന്ത്രിസഭയിലേക്കില്ല: ഉമ്മന്‍ ചാണ്ടി

കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തല്‍ക്കാലം മന്ത്രിസഭയിലേക്ക് ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ചെന്നിത്തല, മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച

നിര്‍ബന്ധിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാം; പിള്ള

മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെന്നുള്ള കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ തീരുമാനം ഉരുകിത്തുടങ്ങി. വൈകിട്ട്

Page 13 of 30 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 30