വയനാട്ടിൽ വനാതിർത്തിയിൽ പെൺകുഞ്ഞിന്‍റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളിക്കടുത്തുള്ള വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിർത്തിയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാഹുൽ ജോലി തുടങ്ങി; വയനാട് മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ കേരള നേതാക്കളെ ഡഹിയിലേക്ക് വിളിപ്പിച്ചു

പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ വയനാടിന്റെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദ്ദേശിക്കുന്നത്....

അ​മേ​ഠി​യി​ലും വ​യ​നാ​ട്ടി​ലും രാ​ഹു​ൽ ഗാ​ന്ധിക്ക് ലീ​ഡ്

വ​യ​നാ​ട്ടി​ൽ സി​പി​ഐ​യു​ടെ പി.​പി. സു​നീ​റും അ​മേ​ഠി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​ണ് രാ​ഹു​ലി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന​ത്....

വയനാട് ഒഴികെ മറ്റ് മൂന്നു സീറ്റിലും വിജയസാധ്യത: സി​പി​ഐ വിലയിരുത്തൽ

പി​വി ​അ​ൻ​വ​റി​ന് എ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്ക​ണ​മെ​ന്ന മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗീ​ക​രി​ച്ചി​ല്ല....

പത്തനംതിട്ടയും വയനാടും യെല്ലോ അലർട്ട്; ഇടിമിന്നലോടുകൂടി ശക്തമായ മഴയ്ക്ക് സാധ്യത

പെട്ടെന്നുള്ള മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമായേക്കാമെന്നും മലയോരജില്ലകളിൽ ഉള്ളവർ പ്രത്യേക ജാ​ഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്...

വയനാട്ടിലെത്തുന്ന എത്തുന്ന രാഹുല്‍ ഗാന്ധി വയനാട് ഡിസിസി ഓഫീസില്‍ കയറില്ല; നേതാക്കന്മാരുമായി കൂടിക്കാഴ്ചയുമില്ല

രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന സാഹച്യത്തില്‍ വയനാട് സഗരം എസ്പിജി സുരക്ഷയിലാണ്...

ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്‍; വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്: പിണറായി വിജയൻ

18 ല്‍ കൂടുതല്‍ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി...

ഒരു പാർട്ടി അംഗം രണ്ട് കുടുംബങ്ങളെ സ്വാധീനിക്കണം; പുതുതായി ഒരു ലക്ഷം വോട്ടുകള്‍ പിടിക്കണം: വയനാട്ടിൽ പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വോട്ട നിശ്ചയിച്ചു സിപിഎം

മറ്റു സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യാനിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വോട്ടുകള്‍ എല്‍ഡിഎഫിന് ഉറപ്പാക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Page 1 of 21 2