വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ചലച്ചിത്ര കലാകാരന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി: മന്ത്രി സജി ചെറിയാന്‍

കഴിഞ്ഞ വര്‍ഷം ഗാന്ധിഭവനിലെത്തിയപ്പോള്‍ അന്തേവാസിയായ ടി.പി. മാധവനെ കണ്ടപ്പോഴാണ് ഈ പദ്ധതി മനസ്സില്‍ രൂപപ്പെട്ടതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.