ശിവശങ്കറിന് മുഖ്യമന്ത്രി പണം നൽകിയെന്ന് പറയാൻ ഇഡി സ്വപ്നയെ നിർബന്ധിച്ചു; മൊഴിയുമായി സിവിൽ പോലീസ് ഓഫീസർ

ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്ന് പറയണമെന്ന് സ്വപ്നയെ ഇഡി ഉദ്യോ​ഗസ്ഥർ നിർബന്ധിച്ചുവെന്നാണ് റെജിമോളുടെ മൊഴി.

സ്വർ‌ണവും സ്വപ്‌നയും രക്ഷിച്ചില്ല, ബിജെപിയുടെ വളർച്ച കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല: കെ മുരളീധരൻ

മുൻ തെരഞ്ഞെടുപ്പിൽ ലോക്‌സഭയിൽ ഇത്രയും ഭൂരിപക്ഷം കിട്ടിയത് എങ്ങനെയാണെന്ന് സ്ഥാനാർ‌ത്ഥികൾക്ക് പോലും അറിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

സ്വര്‍ണ്ണ കടത്ത്; സ്വപ്ന മൊഴി മാറ്റുന്നത് തടയാന്‍ ഒരു മുഴം മുന്‍പേ കസ്റ്റംസ്; മൊഴിയുടെ പകർപ്പ് കോടതിക്ക് കൈമാറി

കസ്റ്റഡിയില്‍ കഴിഞ്ഞ തിങ്കളാഴ്‍ച മുതല്‍ ശനിയാഴ്‍ച വരെയായിരുന്നു കസ്റ്റംസ് സ്വപ്‍നയെ ചോദ്യം ചെയ്തത്.

ചർച്ചകളിൽ പങ്കുണ്ടെന്നു വ്യക്തമാക്കി ജയശങ്കർ: സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾ സുഹൃത്തുക്കളെന്നും വെളിപ്പെടുത്തൽ

ചോദ്യം ചെയ്യലില്‍ സരിത്ത് വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശിവശങ്കര്‍ വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയത്...