രാജ്യത്ത് ഇനി പത്തും പ്ലസ് ടുവും ഇല്ല: പുതിയ വിദ്യാഭ്യാസ നയം വരുന്നു

സെ​ക്ക​ൻ​ഡ​റി സ്റ്റേ​ജി​ൽ ഓ​രോ വ​ർ​ഷ​വും സെ​മ​സ്റ്റ​റു​ക​ളാ​യി ത​രം തി​രി​ക്കും. ആ​കെ എ​ട്ട് സെ​മ​സ്റ്റ​റു​ക​ൾ ആ​യി​രി​ക്കും സെ​ക്ക​ൻ​ഡ​റി സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക...

ഞാൻ ഇന്നലെ വിളിച്ചത് എ പ്ലസ് നേടിയവരെയല്ല, തോറ്റുപോയ എൻ്റെ സ്കൂളിലെ ഒരേയൊരു കുട്ടിയെയാണ്; കാരണം ഞാനും അവനൊപ്പം തോറ്റയാളിൽ ഒരാളാണ്: ഒരു പ്രഥമാധ്യാപകൻ്റെ കുറിപ്പ്

പരീക്ഷാഫലം വന്നതിന് ശേഷം തന്റെ സ്‌കൂളില്‍ വിജയിച്ച 434പേരില്‍ ആരേയും വിളിക്കാതെ തോറ്റുപോയ വിദ്യാര്‍ത്ഥിയെ മാത്രമാണ് താന്‍ വിളിച്ചതെന്ന് പ്രഭാകരന്‍

കണ്‍വല്‍ഷന്‍ ഡിസോര്‍ഡറിനെ തോല്‍പ്പിച്ച മിടുക്കിക്ക് ഏഴ് എ പ്ലസ്; ഈ കയ്യടി അവളെ ചേര്‍ത്തു പിടിച്ച കൈകള്‍ക്ക്

നിലവില്‍ വീട്ടിലുള്ള സാഹചര്യത്തില്‍ പഠിക്കുവാനോ പരീക്ഷ എഴുതുവാനോ കുട്ടിയ്ക്ക് സാധിക്കുമായിരുന്നില്ല.

വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തുമെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം: വിദ്യാഭ്യാസ മന്ത്രി

കേരളത്തിൽ ഈ മാസം 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ

എ​സ്എ​സ്​എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ; മാർഗനിർദേശം പുറത്തിറക്കി

എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷകൾ നടത്താനുള്ള തീരുമാനത്തിലുറച്ച് സംസ്ഥാന സർക്കാർ. തുടർ നടപടികളുടെ ഭാഗമായി പരീക്ഷാ ന​ട​ത്തി​പ്പി​ന്​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍

എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

കൊവിഡ് 19: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്രമീകരണം

കൊവിഡ്19 സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാൻ പ്രത്യേക ക്രമീകരണം

Page 1 of 31 2 3