‘ നാ​ട് ന​ന്നാ​കാ​ൻ യു​ഡി​എ​ഫ്’ ; തെരഞ്ഞെടുപ്പിനായി യുഡിഎഫ് പ്ര​ചാ​ര​ണ​വാ​ക്യം പുറത്തിറക്കി ര​മേ​ശ് ചെന്നിത്ത​ല

മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്കു നൽകുന്നു യുഡിഎഫ്’ എന്നതും ചേർക്കും.

സിപിഎമ്മിന്റെ നേതാക്കളെ വീട്ടിൽ കയറി വെട്ടും; കണ്ണൂരില്‍ മുദ്രാവാക്യവുമായി ബിജെപി

പ്രദേശത്തെ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ അടുത്തിടെ സംഘര്‍ഷ മുണ്ടാവുകയും ചില വാഹനങ്ങള്‍ അഗ്നിക്കിരയാവുകയും ചെയ്തിരുന്നു.

രാമനവമി; ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ജയ് ശ്രീരാം മുഴക്കി ക്ഷേത്രങ്ങൾക്ക് മുൻപിൽ തീര്‍ത്ഥാടകരുടെ തിരക്ക്

രാജ്യമാകെ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഗുരുതരമായ ഈ സുരക്ഷാ വീഴ്ച.

കൊറോണ വെെറസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി കേന്ദ്രമന്ത്രി; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

കേന്ദ്ര മന്ത്രി നടത്തുന്ന പ്രതിഷേധം കണ്ട് വെെറസ് നാടുവിട്ടെന്നാണ് മറ്റൊരാള്‍ ട്വിറ്ററിൽ കുറിച്ചത്.

കൊൽക്കത്തയിൽ അമിത് ഷായുടെ റാലിയിൽ “ഗോലി മാരോ” മുദ്രാവാക്യങ്ങൾ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ “ഗോലി മാരോ” (വെടിയുതിർക്കൂ) മുദ്രാവാക്യങ്ങൾ മുഴക്കി ബിജെപി പ്രവർത്തകർ

‘ഡൗണ്‍ ‍ഡൗണ്‍ മോദി’; ബിജെപി യോഗത്തിനിടെ മോദിക്കെതിരെ മുദ്രാവാക്യം; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രിക്ക് എതിരായ മുദ്രാവാക്യം കേട്ടതോടെ ബിജെപി പ്രവര്‍ത്തകര്‍ യുവാവ് താമസിച്ച വീട് വളയുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.