കരയ്ക്കടുപ്പിക്കാതെ രണ്ടുമാസമായി കടലിൽ കഴിഞ്ഞ കപ്പലിൽ 24 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു

കപ്പലില്‍ വിശന്ന് തളര്‍ന്ന ബാക്കി വന്ന 382 പേരെയും ബംഗ്ലാദേശ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി...

തിരുവനന്തപുരത്തുനിന്നും കൊച്ചിവരെ 700 രൂപയ്ക്ക് ഏ.സി കപ്പല്‍ യാത്ര

കേരളത്തിന്റെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് ശക്തിപകരാന്‍ സ്വപ്‌നയാത്ര യാഥാര്‍ത്ഥ്യമാകുന്നു. തിരുവന്തപുരത്തുനിന്നും കൊച്ചിവരെ വെറും 700 രൂപയ്ക്ക് ഏ.സി കപ്പല്‍ യാത്രയാണ് യഥാര്‍ത്ഥ്യമാകാന്‍

യെമന്‍ തീരത്ത്‌ ചരക്കു കപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു

യെമന്‍ തീരത്ത്‌ ചരക്കു കപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു. വിവരം യെമന്‍ ആഭ്യന്തരമന്ത്രി സ്‌ഥിരീകരിച്ചു. മരിച്ചവരെ സംബന്ധിച്ച്‌ കൂടുതല്‍

അന്റാര്‍ട്ടിക്കയില്‍ മഞ്ഞിലുറച്ചുമപായ കപ്പലിലെ യാത്രികരെ രക്ഷിച്ചു

അറ്റാര്‍ട്ടിക്കയല്‍ മഞ്ഞിലുറച്ചുപോയ റഷ്യന്‍ ഗവേഷണ കപ്പലിലെ ശാസ്ത്രജ്ഞരും ജീവനക്കാരും ഉള്‍പ്പെടെ 52 പേരെയും ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. ചൈനയുടെ ഐസ് ബ്രേക്കര്‍

ഇറ്റാലിയന്‍ നാവികരെ എറണാകുളത്തെ ബോര്‍സ്റ്റല്‍ സ്‌കൂളിലേക്കു മാറ്റിയേക്കും

കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ എറണാകുളത്തു കാക്കനാട്ടുള്ള ബോര്‍സ്റ്റല്‍ സ്‌കൂളിലേക്കു

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വീണ്ടും കപ്പല്‍ റാഞ്ചി

സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ വീണ്ടും കപ്പല്‍ റാഞ്ചിയതായി  റിപ്പോര്‍ട്ട്. ഇന്ത്യാക്കാരും ഫിലിപ്പീന്‍സ്‌ക്കാരും ഉള്‍പ്പെടെ 15 ജീവനക്കാരുള്ള  എണ്ണക്കപ്പലാണ്  സൊമാലിയ കടല്‍ക്കൊള്ളക്കാര്‍  റാഞ്ചിയത്.  

കടൽക്കൊല :കേസ് ഒത്തുതീർപ്പിലേയ്ക്ക്

തിരുവനന്തപുരം:ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നകേസുമായി ബന്ധപ്പെട്ട നഷ്ട്ടപരിഹാരകേസ് ഒത്തുതീർപ്പിലേയ്ക്ക്. വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം

ഇറ്റാലിയൻ നാവികരെ കാണാൻ ബന്ധുക്കൾ തിരുവനന്തപുരത്ത്.

തിരുവനന്തപുരം: കടലിലെ വെടിവെയ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ ഇറ്റാലിയൻ നാവികരെ കാണാൻ ബന്ധുക്കൾ പൂജപ്പുര സെൻട്രൽ ജയിലിലെത്തി.ഇന്നു രാവിലെ 11

Page 1 of 31 2 3