ചിരിക്കുന്ന നേതാക്കളുള്ള പാർട്ടിയിൽ ചേരുന്നു; മുന്നോട്ടുള്ള പോക്കിന് നല്ലത് ‘റൈറ്റ്’ തന്നെ; രമേഷ് പിഷാരടി

ചിരിക്കുന്ന നേതാക്കളുള്ള പാർട്ടിയിൽ ചേരുന്നു; മുന്നോട്ടുള്ള പോക്കിന് നല്ലത് ‘റൈറ്റ്’ തന്നെ; രമേഷ് പിഷാരടി

നടൻ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്; തെരെഞ്ഞെടുപ്പിൽ മൽസരിച്ചേക്കുമെന്ന് സൂചന

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്രയിൽ ഹരിപ്പാട് വെച്ച് രമേഷ് പിഷാരടിയും പങ്കെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം

കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര സജീവമെന്ന് രമേശ് ചെന്നിത്തല

ഗെയില്‍ പൈപ്പ് ലൈന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണെന്നും സിപിഎം തടസപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല അവകാശപ്പെട്ടു

ശബരിമല യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി ചെന്നിത്തല; തെറ്റിദ്ധാരണ മാറ്റും

ശബരിമല യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി ചെന്നിത്തല; തെറ്റിദ്ധാരണ മാറ്റും

യുഡിഎഫ് അധികാരത്തിലെത്തിയാൽ സര്‍ക്കാര്‍ നിയമനങ്ങൾക്കായി സമഗ്ര നിയമനിര്‍മ്മാണം നടത്തും; രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തിലെത്തിയാൽ സര്‍ക്കാര്‍ നിയമനങ്ങൾക്കായി സമഗ്ര നിയമനിര്‍മ്മാണം നടത്തും; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ ചൂണ്ടിക്കാട്ടിയത്; സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല; ചെന്നിത്തല

മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ ചൂണ്ടിക്കാട്ടിയത്; സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല; ചെന്നിത്തല

ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലികള്‍’; നടന്നത് സിപിഎമ്മിനുവേണ്ടിയുള്ള അട്ടിമറിയെന്ന് വീക്ഷണം വിശദീകരണം

ദുരുദ്ദേശത്തോടെയാണ് ഡിടിപി ഓപ്പറേറ്റര്‍ പ്രസ്തുത തിരുത്ത് വരുത്തിയതെങ്കിലും പ്രയോഗപരമായി തെറ്റല്ലെന്ന അഭിപ്രായം ഭാഷാ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു; ഉമ്മന്‍ ചാണ്ടി വന്നത് പാണക്കാട്ട് നിന്നുള്ള നിര്‍ദേശ പ്രകാരമാണോ? കെ സുരേന്ദ്രൻ

ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. അഞ്ചു കൊല്ലം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു

Page 1 of 281 2 3 4 5 6 7 8 9 28