പാകിസ്താനില്‍ സ്റ്റേറ്റിനുള്ളില്‍ മറ്റൊരു സ്റ്റേറ്റായി സൈന്യം പ്രവര്‍ത്തിക്കുന്നു; ആരോപണവുമായി പ്രതിപക്ഷം

ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് രാജ്യത്തിന്റെ സാമ്പത്തിക നയവും വിദേശ നയവും തീരുമാനിക്കേണ്ടതെന്നും സൈനിക മേധാവികളല്ലെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു.

ബലാത്സംഗക്കേസുകളില്‍ കുറ്റം തെളിയിക്കപ്പെടുന്നവരെ ഷണ്ഡവല്‍ക്കരിക്കണം: ഇമ്രാന്‍ ഖാന്‍

ഇതുപോലുള്ള കുറ്റവാളികളെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലുകയാണ് വേണ്ടതെങ്കിലും രാജ്യാന്തര സമൂഹം ഈ ശിക്ഷാരീതിയെ അംഗീകരിക്കാനുള്ള സാധ്യത കുറവാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇനി ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെ പരാജയപ്പെടുത്തും: പാക് സൈനിക മേധാവി

ഇപ്പോഴുള്ള അഞ്ചാം തലമുറ യുദ്ധത്തില്‍ പാകിസ്താന്‍ തന്നെയായിരിക്കും ജയിക്കുക എന്ന് ഖമര്‍ ജാവേദ് പറയുകയായിരുന്നു.

സൗദി സന്ദര്‍ശനത്തിനെത്തിയ പാക് സൈനിക തലവനെ കാണാന്‍ കൂട്ടാക്കാതെ സൗദി കീരീടാവകാശി

ഒരുപക്ഷെ സൗദി അറേബ്യ ഒ.ഐ.സി മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് ഖുറേഷി

ജമ്മു കശ്മീർ, ലഡാക്ക് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി പാകിസ്താന്‍

ദീർഘമായ പത്ത് വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുന്നത്.

ഫേസ് ബുക്ക് പ്രണയം; പാകിസ്താനിലേക്ക് ഇന്ത്യയിൽ നിന്നും യുവതിയെ തേടി 20 വയസ്സുകാരന്‍ യാത്ര ചെയ്തത് 1,200 കിലോമീറ്റര്‍

1500 രൂപ നൽകി ഒരുസൈക്കിള്‍ വാങ്ങിയശേഷം യാത്ര പോകാന്‍ പെട്ടെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

മാനസിക,ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു; താല്‍ക്കാലികമായി പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തി പാകിസ്താന്‍

തങ്ങള്‍ക്ക് ഗെയിമിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് പബ്ജി നിരോധിച്ചതെന്ന് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

വഷളാകുന്ന നയതന്ത്രബന്ധം; പാക് ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ

ഈ മാസം പകുതിയോടെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ടു ജീവനക്കാരെ പാക് പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല: ഷുഐബ് മാലിക്ക്

നാം ഒരാളെ ഇഷ്ടപ്പെടുകയും അയാളെ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നെങ്കില്‍ ആകെ പരിഗണിക്കേണ്ടത് ആ വ്യക്തിയെ മാത്രമാണ്.

പാകിസ്താനില്‍ കാണാതായ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി; കസ്റ്റഡിയിൽ എടുത്തത് പാക് പോലീസ്

ഉദ്യോഗസ്ഥരെ കാണാതായതിനെ തുടർന്ന് നേരത്തെ പാകിസ്താന്‍ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

Page 3 of 11 1 2 3 4 5 6 7 8 9 10 11