മുഖ്യമന്ത്രി ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരെപ്പോലും നാണിപ്പിക്കുന്നു : വി എസ്

മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രയോഗങ്ങളുമായി പ്രതിപക്ഷനേതാവ് വി എസ്അച്ചുതാനന്ദന്‍ രംഗത്ത്. മുഖ്യമന്ത്രി ചമ്പൽക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്ന പണിയാണ് ചെയ്യുന്നതെന്ന് വിഎസ്

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം ആകാം : സുപ്രീം കോടതി

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഒഫിസിനെതിരെ അന്വേഷണം ആകാമെന്ന് സുപ്രീം കോടതി.മുഖ്യമന്ത്രിയുടെ ഓഫീസിനു തട്ടിപ്പില്‍ നേരിട്ട് പങ്കില്ലെന്ന മട്ടിലുള്ള ഹൈക്കോടതി

പി.സി ചാക്കോയോട് യോജിപ്പില്ല:ഉമ്മൻ ചാണ്ടി

രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന പി.സി ചാക്കോയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഉമ്മൻ ചാണ്ടി.കേരളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ രമേശിനു മാത്രമല്ല

പാമോയില്‍ കേസ് സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി

സംസ്ഥാന സർക്കാർ പാമോയില്‍ കേസില്‍ സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി.പാമോലിന്‍ കേസില്‍ കക്ഷിചേര്‍ന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും

നെയ്യാറ്റിന്‍കരയില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിലയിരുത്തലാകും:ഉമ്മൻചാണ്ടി

നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവും ഈ ഉപതെരഞ്ഞെടുപ്പെന്ന്‌ ഉമ്മൻ ചാണ്ടി പറഞ്ഞു.ഏത് തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെയും

ആന്റണി എന്ത് ചെയ്തെന്നറിയാൻ വി.എസ് മലമ്പുഴക്കാരോട് ചോദിക്കണം:ഉമ്മൻ ചാണ്ടി

മലമ്പുഴയിലെ ജനങ്ങളോട് ചോദിച്ചാൽ എ.കെ ആന്റണി കേരളത്തിനായി എന്ത് ചെയ്തെന്ന് മനസ്സിലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനോട് മുഖ്യമന്ത്രി ഉമ്മൻ