എന്താണ് നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ബ്രാന്‍ഡിലേക്ക് ഉയര്‍ത്തിയത്; കുഞ്ചാക്കോ ബോബന്‍ പറയുന്നു

സിനിമ എന്ന കലയോടും അഭിനയത്തോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് നയന്‍താര ഇടപെടുന്നത്.