യോഗയിലൂടെ നിങ്ങളും ടെന്‍ഷന്‍ അകറ്റൂ; ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ എല്ലാവരും യോഗ പരിശീലിക്കുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ഏറെ സഹായകമാകുമെന്നും കീര്‍ത്തി സുരേഷ്