പ്രവാസികൾ അവിടെക്കിടന്നു മരിക്കും: സംസ്ഥാന സർക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി

ഗള്‍ഫ് നാടുകളില്‍ നിന്ന് വിമാനടിക്കറ്റിന് പണം പിരിച്ചുവരുന്നവര്‍ എങ്ങനെ ക്വാറന്റൈന് പണം നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു...

സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികൾക്ക് ടിക്കറ്റ് എടുത്തു നൽകണം: എ.​കെ.​ആ​ന്‍റ​ണി കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്തു ന​ല്‍​കി

പ്ര​വാ​സി​ക​ള്‍​ക്ക് മ​ട​ങ്ങാ​നാ​യി കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ത്തി​ല്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു...

പണിയെടുക്കാൻ മനസ്സുള്ളവരാണോ? പണിയുണ്ട്… ഇത്രയുംനാൾ നിങ്ങളത് കാണാത്തതാണ്

ഗൃഹോപകണങ്ങളുടെ അറ്റകുറ്റപ്പണികളും സര്‍വീസിങ്ങും നടത്തുന്നവരെയാണ് ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്...

വന്ദേ ഭാരത്: പ്രവാസികളുമായി രണ്ടു വിമാനങ്ങൾ ഇന്നു കേരളത്തിലെത്തും

യുഎഇയിൽ യാത്രക്കാര്‍ അഞ്ചുമണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താന്‍ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കുന്നതിനാണിത്...

പ്രവാസികളെ നാട്ടിലെത്തിക്കുന്നത് രണ്ടു ഘട്ടമായി; ആദ്യമെത്തുന്നത് ഈ രാജ്യങ്ങളിൽ കുടുങ്ങിയവർ

ജൂണ്‍ അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്...

നാട്ടിലേക്കു വരാൻ തിക്കിത്തിരക്കി മലയാളികൾ: രജിസ്ട്രേഷൻ 1,47,000 കഴിഞ്ഞു

കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലോ ക്വാ​റ​ൻ്റെെൻ കേ​ന്ദ്ര​ത്തി​ലോ ആ​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നം ഇ​തി​നോട​കം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്....

Page 1 of 51 2 3 4 5