മീരാഭായ് ചാനുവിന് നൽകിയ സ്വീകരണ ചടങ്ങിലെ ഫ്ലക്സില്‍ കൂടുതല്‍ വലിപ്പത്തില്‍ മോദിയുടെ ചിത്രം; വിവാദം

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ധാരാളം ആളുകളാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്.

അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെ ഈ പച്ചരി വിജയന്‍; വി,​ടി ബല്‍റാമിന് മറുപടിയുമായി പിവി അന്‍വര്‍

തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ

പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച ഫ്‌ളക്‌സ് നീക്കം ചെയ്തു; പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം

'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു' എന്നായിരുന്നു ഇതിൽ എഴുതിയിരുന്നത്.

ശ്രീരാമന്‍റെ ചിത്രം എങ്ങനെ അപരാധമാകും; ഫ്ലക്സ് വിവാദത്തില്‍ ന്യായീകരണവുമായി കെ സുരേന്ദ്രൻ

തനിക്കെതിരെ ഒരു നേതാവും കത്തയച്ചിട്ടില്ലെന്നായിരുന്നു ഈ വിഷയത്തിൽ സുരേന്ദ്രന്‍റെ പ്രതികരണം.

സാനിയ മിര്‍സയുടെ ചിത്രം വെച്ച് പിടി ഉഷ എന്ന് പേര് നല്‍കി; ആന്ധ്രാ സര്‍ക്കാര്‍ ഒരുക്കിയ ഫ്‌ളക്‌സ് സമൂഹ മാധ്യമങ്ങളിൽ വൈറല്‍

തെറ്റ് തിരിച്ചറിഞ്ഞതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഫള്ക്‌സില്‍ രാഹുൽ ഗാന്ധിയുടെ ഫോട്ടോ ‘ചെറുത്’ കോൺഗ്രസ് വാദം പൊളിയുന്നു; ക്ഷണക്കത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

പ്രസ്തുത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ മന്ത്രി ജി. സുധാകരനുമൊപ്പം വയനാട് എംപി രാഹുല്‍ ചിത്രം കൂടി

‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു’; എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ മൂന്ന് വിദ്യാർത്ഥികൾ തങ്ങൾക്കായി ഒരുക്കിയ ഫ്ലെക്സ് സോഷ്യൽ മീഡിയയിൽ ഹിറ്റ്

ഈ കുട്ടികളാണ് ഭാവിയെ വാഗ്ദാനങ്ങള്‍ എന്ന പേരില്‍ ഒക്കെയാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കമന്‍റ് വരുന്നത്.

ഫ്ളക്‌സ്‌ നിരോധിക്കില്ല; നിയന്ത്രണം മാത്രം

ആത്മഹത്യ ശ്രമം ഉള്‍പ്പെടെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഫഌ്‌സ് നിരോധനത്തില്‍ സര്‍ക്കാര്‍ ഇളവ് ഏര്‍പ്പെടുത്തി. ഫഌ്‌സ് ബോര്‍ഡുകള്‍ക്ക്

ഫ്‌ളെക്‌സ് നിരോധിക്കും; തന്റെയും മന്ത്രിമാരുടെയും ഫോട്ടോയുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ആദ്യം നീക്കുമെന്ന് ഉമ്മന്‍ചാണ്ടി

സംസ്ഥാനത്ത് പ്ലാസ്റ്റിക് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫ്‌ളെക്‌സ്