ചെന്നിത്തലയ്ക്ക് സ്ഥാനമാനങ്ങൾ കിട്ടുന്നത് എൻഎസ്എസ്സിൻ്റെ കെയറോഫിൽ; ആരോപണവുമായി പ്രതാപ വർമ്മ തമ്പാൻ

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഫണ്ട് ശേഖരിക്കേണ്ടത് ഡി സി സിയാണന്നും അതിന് കഴിയാത്തത് ഡി സി സി പ്രസിഡൻ്റിൻ്റെ കഴിവ് കേടാണെന്നും