ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം

ബിജെപി ബംഗാളിൽ അധികാരത്തിൽ വന്നാൽ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 18000; പുതിയ വാഗ്ദാനവുമായി അമിത് ഷാ

കഴിഞ്ഞ വാരത്തില്‍ ബംഗാളില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പാക്കുക പൗരത്വനിയമമാണെന്ന്അമിത് ഷാ പറഞ്ഞിരുന്നു.

ബംഗാളിനെ തിരിച്ചു പിടിക്കാനൊരുങ്ങി ഇടതുമുന്നണി ; പ്രകടനപത്രിക പുറത്തിറക്കി

ബംഗാളില്‍ ഇടതുപക്ഷ ജനാധിപത്യ മതേതര കക്ഷികളെ വിജയിപ്പിക്കാന്‍ ആഹ്വാനവുമായി ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി. തൃണമൂലിനെ താഴെയിറക്കി ബംഗാളിനെ രക്ഷിക്കുക, ബിജെപിയെ

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും ; സ്ത്രീസുരക്ഷ,തൊഴില്‍ എന്നിവയ്ക്ക് മുന്‍തൂക്കം

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും .രണ്ടു തവണ മാറ്റിവെച്ച ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇന്ന്

ബംഗാളില്‍ അധികാരത്തില്‍ ബിജെപി വരരുത്; ശിവസേനയ്ക്ക് പിന്നാലെ ജെഎംഎമ്മിന്റെ പിന്തുണയും തൃണമൂലിന്

സംസ്ഥാനത്ത് വര്‍ഗീയ ശക്തികളെ അധികാരത്തിലെത്താന്‍ അനുവദിക്കാതിരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് ജെ എം എം മാധ്യമങ്ങളെ അറിയിച്ചു.

ബംഗാളില്‍ കത്തോലിക്കാ പുരോഹിതൻ 22 വർഷത്തെ സേവനം മതിയാക്കി സഭ വിട്ട് ബിജെപിയില്‍ ചേര്‍ന്നു

മറ്റുള്ള പുരോഹിതന്മാർ റോഡ്‌നി ബോർണിയോയുടെ തീരുമാനത്തെ ഞെട്ടിക്കുന്ന വാർത്ത എന്നാണ് വിശേഷിപ്പിച്ചത്.

കര്‍ഷകരെ കേള്‍ക്കാന്‍ സമയമില്ലാത്ത പ്രധാനമന്ത്രി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍: ശരദ് പവാര്‍

നമ്മുടെ രാജ്യത്ത് സാഹോദര്യം വളര്‍ത്തേണ്ട ചുമതലയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.പക്ഷെ ബി ജെപി വര്‍ഗീയ വിഷം വമിക്കുകയാണെന്നും പവാര്‍ റാഞ്ചിയില്‍ പറഞ്ഞു.

ഭരണത്തുടർച്ച ഉണ്ടായാല്‍ ബംഗാളിനേക്കാൾ വേഗത്തിൽ കേരളത്തിൽ സിപിഎം തകരും: അഡ്വ.ജയശങ്കർ

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാൽ യുഡിഎഫ് പിന്നെ അതിജീവിക്കില്ല. പ്രത്യേകിച്ച് കോൺഗ്രസ്. അത്രമാത്രം കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം ദുർബലമാണ്.

Page 1 of 61 2 3 4 5 6